മൈക്രോസോഫ്റ്റ് വിൻഡോസ് 7 നുമായുള്ള എല്ലാ ബന്ധങ്ങളും പിൻവലിക്കും
വിൻഡോസ് 7 നുമായുള്ള എല്ലാ മുഖ്യധാര പ്രവർത്തങ്ങളും 2015-ൽ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിനായുള്ള സൗജന്യ സെക്യൂരിറ്റി പാച്ചുകൾക്ക് മൈക്രോസോഫ്റ്റ് അടുത്ത വർഷം മുതൽ
വിൻഡോസ് 7 നുമായുള്ള എല്ലാ മുഖ്യധാര പ്രവർത്തങ്ങളും 2015-ൽ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു.

ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിനായുള്ള സൗജന്യ സെക്യൂരിറ്റി പാച്ചുകൾക്ക് മൈക്രോസോഫ്റ്റ് അടുത്ത വർഷം മുതൽ തടയിടുമെന്ന് പറഞ്ഞു.

വിൻഡോസ് 7
ജനുവരി 14, 2020 ന് ശേഷം, വിൻഡോസ് 7 ന് ഇനി മുതൽ അപ്ഡേറ്റുകൾ നൽകില്ല എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

മൈക്രോസോഫ്റ്റ് വിൻഡോസ് 7 ന് തടയിടും
പഴയ ഓപ്പറേറ്റിംഗ് സിസ്‌റ്റമുകൾമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചെന്നും ഇനി മുതൽ സെക്യൂരിറ്റി അപ്ഡേറ്റുകളോ, സപ്പോർട്ടോ ഒന്നും തന്നെ വിൻഡോസ് 7 നോ, പഴയതിനോ നൽകില്ല.

വിൻഡോസ് 10
"നിങ്ങൾക്ക് വിൻഡോസ് 7 പഴയത് പൊലെ തന്നെ ഉപയോഗിക്കാവുന്നതാണ്, പക്ഷെ അപ്ഡേറ്റുകൾ നിർത്തി കഴിഞ്ഞാൽ അതൊന്നും ഇല്ലാതെ വിൻഡോസ് 7 ഉപയോഗിക്കുന്നത് വളരെ അപകടമാണ്.

വിൻഡോസ് വിസ്താ
ജനുവരി 14, 2020 നു മുൻപായി വിൻഡോസ് 7 ന്റെ ഇൻസ്റ്റാളേഷനും, ആക്ടിവഷനും ലഭ്യമാണ്.
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി വിൻഡോസ് 7 നിൽ നിന്നും വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാണമെന്ന് മൈക്രോസോഫ്ട് പറഞ്ഞു.
ഒക്ടോബർ 7 നാണ് വിൻഡോസ് 7 റിലീസ് ആയത്. ഇതിന് മുൻപായി വിൻഡോസ് വിസ്ത ആയിരുന്നു.


Click it and Unblock the Notifications








