ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം വിറ്റഴിക്കാന്‍ ഒരുക്കിയിട്ടുളളതാണ് ആപ്പിള്‍ സ്റ്റോറുകള്‍. ലോകത്താകമാനം 400-ല്‍ പരം ആപ്പിള്‍ സ്റ്റോറുകളാണ് ഉളളത്.
ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള രസകരമായ വസ്തുതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
ആപ്പിള്‍ സ്റ്റോറുകള്‍ ഉളള മാളുകളില്‍ 10% വില്‍പ്പന കൂടുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
ലോകത്താകമാനം 50,000 റീട്ടെയില്‍ ജീവനക്കാരാണ് ആപ്പിള്‍ സ്റ്റോറുകളില്‍ ഉളളത്.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
ലോകത്താകമാനമുളള ആപ്പിള്‍ സ്റ്റോറുകളിലെ സന്ദര്‍ശകരുടെ എണ്ണം കണക്കിലെടുത്താല്‍ അത് ഒരു ദിവസം 10 ലക്ഷം എന്ന തോതില്‍ വരുന്നതാണ്.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
ദിവസത്തില്‍ 25,000 സന്ദര്‍ശകര്‍ എത്തുന്ന ഷാങ്ഗായിലെ നാന്ജിങ് ഈസ്റ്റ് സ്‌റ്റോറാണ് ഏറ്റവും തിരക്കുളള ആപ്പിള്‍ സ്റ്റോര്‍.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
ഒരു ദിവസം 95,000 ഉപഭോക്താക്കളെയാണ് ആപ്പിള്‍ സ്റ്റോറിലെ ജീനിയസ് ബാര്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആപ്പിള്‍ 4.9 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
2014-ന്റെ അവസാനത്തില്‍ 437 ആപ്പിള്‍ സ്റ്റോറുകളാണ് ലോകത്തുളളത്.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
50.6 മില്ല്യണ്‍ ഡോളറാണ് ആപ്പിള്‍ സ്റ്റോറുകളിലെ ശരാശരി വരുമാനം.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
2015-ല്‍ 25 പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ആപ്പിള്‍ സ്റ്റോറുകളെക്കുറിച്ചുളള ഞെട്ടിക്കുന്ന വസ്തുതകള്‍...!
സെപ്റ്റംബര്‍ 19, 2014-ന് ഐഫോണ്‍ 6 വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍ ന്യൂയോര്‍ക്കിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആളുകള്‍ ബോക്‌സുകളില്‍ കിടന്ന് ഉറങ്ങിയാണ് ഫോണ്‍ വാങ്ങാന്‍ കാത്ത് നിന്നത്.

Click it and Unblock the Notifications