8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

ഗൂഗിള്‍ ഗ്ലാസാണ് ഭാവിയിലെ ഗാഡ്ജറ്റെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍, ഒന്നു കൂടി നിങ്ങള്‍ ആലോചിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ ഏകാഗ്രതയോടെ മനസ്സ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കുറച്ച് ഡിവൈസുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

അന്തംവിട്ട് പോകുന്ന ഒരു പിടി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജറുകള്‍ ഇതാ....!

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

നിങ്ങളുടെ ലാപ്‌ടോപ് കീബോര്‍ഡും മൗസും ഉപയോഗിച്ച് നിയന്ത്രിച്ച് മടത്തോ? എങ്കില്‍ നിങ്ങളുടെ മനസ്സ് ഉപയോഗിച്ച് ലാപ്‌ടോപ് നിയന്ത്രിക്കാവുന്ന ഡിവൈസാണ് എമൊട്ടിവ് എപൊക്ക്.

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

മാനസിക സമ്മര്‍ദ്ദമുളള ജോലികള്‍ ചെയ്യുമ്പോള്‍ മനസ്സ് ശാന്തമാകാന്‍ മ്യൂസ് എന്ന ഈ ഡിവൈസ് ഉപകരിക്കുന്നു.

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

വിദ്യഭ്യാസ ഗെയിമുകളും, ജീവിതം മെച്ചപ്പെടുത്തുന്ന ആപുകളും ഉളള ന്യൂറോസ്‌കൈ മൈന്‍ഡ്‌വേവ് ഡിവൈസ് നിങ്ങളുടെ കുട്ടികളുടെ തലച്ചോറ് വികസിപ്പിക്കാന്‍ ഉപകരിക്കുന്നു.

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

വെറും ചിന്തകള്‍ കൊണ്ട് മാത്രം ഈ കാര്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ബ്രയിന്‍ഡ്രൈവര്‍ പദ്ധതി മുന്നോട്ട് പോകുന്നത്.

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

ചിന്തകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ഡിഎആര്‍പിഎ-യുടെ പ്രൊസ്‌തെറ്റിക് ആം രൂപപ്പെടുത്തിയിരിക്കുന്നത്.

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

നിങ്ങളുടെ ചിന്തകള്‍ ഏകാഗ്രമാകുമ്പോള്‍ നെകൊമിമി ആന്‍ഡ് ഷിപൊ എന്ന ഡിവൈസിന്റെ ചെവികള്‍ എഴുന്നേറ്റ് നില്‍ക്കുന്നു. ഇതിന്റെ വാല് നിങ്ങള്‍ സന്തോഷത്തിലാകുമ്പോള്‍ മൃഗങ്ങളുടേത് പോലെ ആടുകയും ചെയ്യും.

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

നിങ്ങള്‍ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഐഫോണില്‍ നിന്ന് ചിന്തകള്‍ കൊണ്ട് പാട്ട് പ്ലേ ചെയ്യാന്‍ ന്യൂറോ ടര്‍ന്‍ടബള്‍ മൊബൈല്‍ ഡിവൈസിന് സാധിക്കുന്നു.

8 മനസ്സറിയും യന്ത്രങ്ങള്‍ ഇതാ...!

ന്യൂറോസ്‌കൈ മൈന്‍ഡ്‌വേവ് ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഓര്‍ബിറ്റ് ഹെലികോപ്ടറിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Mind-blowing Gadgets You Can Control Just With Your Brain.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot