മനസ്സ് വെച്ചാല്‍ പറക്കും

Posted By: Arathy

മനസ്സ് കൊണ്ട് പ്രവര്‍ത്തിക്കുന്ന പല ഉപകരണങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്. ഇതാ ആ കൂട്ടത്തിലേക്ക് ഒന്നു കൂടി. മനസ്സ് കൊണ്ട് പ്രവര്‍ത്തിക്കുന്ന റോബോട്ട് വരുന്നു. ശരിക്കും പറഞ്ഞാല്‍ മനസ്സു കൊണ്ട് ഈ റോബോട്ടിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ റിമോര്‍ട്ട് തലയില്‍ ഘടിപ്പിച്ചാണ് റോബോട്ട് പ്രവര്‍ത്തിപ്പിക്കുന്നത്.

തലയില്‍ ഘടിപ്പിക്കുന്ന റിമോര്‍ട്ട് പൂര്‍ണമായും നിയന്ത്രിക്കുന്നത് മനസ്സുകൊണ്ടായിരിക്കും. തലച്ചോറുകളുടെ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഇന്ന് ശാസ്ത്ര ലോകം. മിനിസോട്ട സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്‍ജിനീയറിങ് ഡയറക്ടര്‍ ബിന്‍ ഹീയുടെ നേതൃത്വത്തിലാണ് ഈ പരീക്ഷണം നടത്തിയത്.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മനസ്സ് വച്ചാല്‍ പറക്കും

തലയില്‍ ഇതുപോലെ റോബോര്‍ട്ടിനെ നിയന്ത്രിക്കാനുള്ള റിമോര്‍ട്ട് ഘടിപ്പിക്കുന്നത്

മനസ്സ് വച്ചാല്‍ പറക്കും

റോബോട്ട്

മനസ്സ് വച്ചാല്‍ പറക്കും

മനസ്സ് വച്ചാല്‍ പറക്കും

മനസ്സ് കൊണ്ട് റോബോര്‍ട്ട് പ്രവര്‍ത്തിക്കുന്നു. എങ്ങനെയെന്ന് നോക്കു

മനസ്സ് വച്ചാല്‍ പറക്കും

റോബോട്ടിന്റെ ഭാഗങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot