മൊബൈല്‍ ഗെയിമിങ് ഹരം അസ്തമിക്കുന്നുവോ...!

Written By:

ഒരു കാലത്ത് ആളുകളുടെ ഹരമായിരുന്ന മൊബൈല്‍ ഗെയിമിങില്‍ വന്‍ കുറവ് വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുമന്നു. മൊബൈല്‍ അനലിറ്റിക്‌സ് പരിശോധിക്കുന്ന കമ്പനിയായ ഫ്‌ളറി നടത്തിയ പഠനത്തിലാണ് ഈ പ്രവണത ചൂണ്ടിക്കാട്ടുന്നത്.

മൊബൈല്‍ ഗെയിമിങ് ഹരം അസ്തമിക്കുന്നുവോ...!

മൊബൈല്‍ ഗെയിമിങിന്റെ വളര്‍ച്ച 30 ശതമാനത്തില്‍ താഴെയാണ്. ലൈഫ് സ്‌റ്റെല്‍ ഷോപ്പിങ് തുടങ്ങിയവയ്ക്കാണ് ഇപ്പോഴത്തെ തലമുറ മൊബൈല്‍ കൂടുതലായി ഉപയോഗിക്കുന്നത്.

174 ശതമാനമാണ് ആഗോള തലത്തില്‍ ഇത്തരത്തിലുള്ള ആവശ്യത്തിനായി മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത്. അതുപോലെ തന്നെ മൊബൈലില്‍ പാട്ട് കേള്‍ക്കുന്നവരുടെയും വീഡിയോ കാണുന്നവരുടെയും എണ്ണം കുറഞ്ഞുവരുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

മൊബൈല്‍ ഗെയിമിങ് ഹരം അസ്തമിക്കുന്നുവോ...!

എന്നാല്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. മൊബൈലില്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 76 ശതമാനമായാണ് വര്‍ദ്ധിച്ചത്.

Read more about:
English summary
Mobile Gaming Growth Diminishing: Report.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot