ഐഓഎസ് 6.0, ആന്‍ഡ്രോയ്ഡ് 4.1, വിന്‍ഡോസ് ഫോണ്‍ 8 : ആരാണ് കേമന്‍ ?
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/news/mobile-os-comparison-windows-phone-8-vs-ios-6-0-vs-android-4-1-4.html">« Previous</a>
ആര് കേമന്‍ ?

ഫോണ്അരേന എന്ന വെബ്സൈറ്റ് സംഘടിപ്പിച്ച സര്‍വ്വേയനുസരിച്ച് കൂടുതല്‍ ആളുകള്‍ ആന്‍ഡ്രോയ്ഡിന്റെ കൂടെയാണ്. രണ്ടാം സ്ഥാനത്ത് വിന്‍ഡോസ് ഫോണ്‍ 8 വരും. മൂന്നാമതാണ് ഐഓഎസ്-ന്റെ സ്ഥാനം. സവിശേഷതകള്‍ താരതമ്യപ്പെടുത്തുമ്പോഴും ആന്‍ഡ്രോയ്ഡ് തന്നെയാണ് മുമ്പന്തിയില്‍ വരുന്നത്. ഉപയോക്താവിന് ഏറെ സ്വാതന്ത്ര്യവും, സാധ്യതകളും, സൗകര്യങ്ങളും നല്കുന്നതിനാലാണ് ആന്‍ഡ്രോയ്ഡ് ഒന്നാം സ്ഥാനത്തെത്തിയിരിയ്ക്കുന്നത്. മെമ്മറിയിലും മറ്റുമുള്ള പരിമിതികളാണ് ഐഓഎസ്-നെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിയത്. മാത്രവുമല്ല ഐഓഎസ് ഉപയോക്താക്കള്‍ എണ്ണത്തില്‍ കുറവുമാണ്.
എതിരഭിപ്രായമുണ്ടെങ്കില്‍ കമന്റുകളിലൂടെ നിങ്ങള്ക്കുമറിയിയ്ക്കാം.
<ul id="pagination-digg"><li class="previous"><a href="/news/mobile-os-comparison-windows-phone-8-vs-ios-6-0-vs-android-4-1-4.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications