ഇലക്ഷന്‍ ജയിക്കാന്‍ നരേന്ദ്രമോഡി ഓടും; സ്മാര്‍ട്‌ഫോണിലൂടെ

Posted By:

നരേന്ദ്രമോഡി ഇപ്പോള്‍ ഓട്ടത്തിലാണ്. വിവിധ സംസ്ഥാനങ്ങളിലൂടെ നിര്‍ത്താതെയുള്ള ഓട്ടം. ഓടി ജയിച്ചാല്‍ കിട്ടാന്‍ പോകുന്നതോ, ഇന്ത്യയുടെ പ്രധാനമന്ത്രി പദവി. നിലം തൊടാതെയുള്ള ഈ ഓട്ടം വിമാനത്തിലോ കാറിലോ ഒന്നുമല്ല. സ്മാര്‍ട്‌ഫോണിലൂടെയാണ്.

ടെക് സൈറ്റില്‍ എന്തിനാ രാഷ്ട്രീയം പറയുന്നത് എന്നു നിങ്ങള്‍ കരുതുന്നുണ്ടാവും നിങ്ങള്‍. ഇത് രാഷ്ട്രീയമല്ല. പുതിയൊരു സ്മാര്‍ട്‌ഫോണ്‍ ആക്ഷന്‍ ഗെയിമാണ്. പേര് മോഡി റണ്‍. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായിട്ടാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മോഡി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ഓടും. ധാരാളം പ്രതിബന്ധങ്ങള്‍ വഴിയിലുണ്ടാവും. അതിനെ മറികടന്ന് മോഡിയെ ഓടാന്‍ സഹായിക്കുകയും ഇലക്ഷനില്‍ ജയിപ്പിക്കുകയും ചെയ്യുക എന്നതാണ് ഗെയിം.

മോഡിയോ ബി.ജെ.പിയോ അല്ല ഈ ഗെയിമിനുപിന്നില്‍. വരാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷന്‍ മുന്നില്‍ കണ്ട് ഇറക്കിയ ഒരു ആക്ഷന്‍ ഗെയിം മാത്രമാണ് ഇതെന്നാണ് ഡവലപ്പര്‍മാര്‍ പറയുന്നത്.

മോഡി എങ്ങനെയാണ് ഓടുന്നതെന്നും എന്തെല്ലാം പ്രതിബന്ധങ്ങളാണ് കാത്തിരിക്കുന്നതെന്നും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

Modi Run Android Game

മോഡി റണ്‍ ആന്‍ഡ്രോയ്ഡ് ഗെയിം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇലക്ഷന്‍ ജയിക്കാന്‍ നരേന്ദ്രമോഡി ഓടും; സ്മാര്‍ട്‌ഫോണിലൂടെ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot