സോണി, സാംസങ്, മി, എല്‍ജി സ്മാര്‍ട്ട് ടിവികള്‍ക്ക് ആമസോണില്‍ വന്‍വിലക്കിഴിവ്

  വര്‍ഷാവസാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആമസോണില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ക്ക് വന്‍ വിലക്കിഴിവ്. പുത്തന്‍ കാഴ്ചകളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആഗ്രിക്കുന്നവര്‍ ഈ ഓഫറുകള്‍ കാണാതെ പോകരുത്. മന്ത് എന്‍ഡ് ടോപ് ഓഫേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഓഫറിന്റെ ഭാഗമായി സോണി, സാംസങ്, മി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ സ്വന്തമാക്കാം.

  സോണി, സാംസങ്, മി, എല്‍ജി സ്മാര്‍ട്ട് ടിവികള്‍ക്ക് ആമസോണില്‍ വന്‍വിലക്ക

   

  നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച്, ക്യാഷ്ബാക്ക് ഓഫറുകള്‍, ഈസി ഇന്‍സ്റ്റലേഷന്‍, സൗജന്യ ഡെലിവറി, രണ്ടുവര്‍ഷ സര്‍വ്വീസ് വാറന്റി, 100 ശതമാനം പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവയാണ് ഓഫറിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതോടൊപ്പം എടിസി ഫൈബര്‍നെറ്റ് രണ്ട് മാസ സൗജന്യമായി ഉപയോഗിക്കാനും കഴിയും. ഫൈബര്‍നെറ്റില്‍ നിന്ന് അധികമായി 1500 GB-യും വൈ-ഫൈ റൗട്ടറും ലഭിക്കും.

  4K, OLED ഡിസ്‌പ്ലേ, സെറ്റ്‌ടോപ് ബോക്‌സ്, ബ്ലൂറേ പ്ലേയറുകള്‍, ഗെയിമിംഗ് കണ്‍സോള്‍ എന്നിവ കണക്ട് ചെയ്യാന്‍ 3 HDMI പോര്‍ട്ടുകള്‍, 2 USB പോര്‍ട്ടുകള്‍ മുതലായവ ഈ ടിവികളുടെ ചില പൊതു സവിശേഷതകളാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  1. സോണി 43 ഇഞ്ച് ഫുള്‍ HD ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവിക്ക് (ബ്ലാക്ക്-2018 മോഡല്‍) 19% വിലക്കിഴിവ്

  റെസല്യൂഷന്‍: ഫുള്‍ എച്ച്ഡി (1920x1080p)

  റിഫ്രഷ് റേറ്റ്: 50 ഹെര്‍ട്‌സ്

  ഡിസ്‌പ്ലേ: ഫുള്‍ എച്ച്ഡി എല്‍ഇഡി, എക്‌സ്-റിയാലിറ്റ് പ്രോ, എച്ച്ഡിആര്‍

  സ്മാര്‍ട്ട് ടിവി ഫീച്ചറുകള്‍: ബില്‍റ്റ് ഇന്‍ വൈ-ഫൈ, ആന്‍ഡ്രോയ്ഡ് ടിവി, വോയ്‌സ് സെര്‍ച്ച്, ഗൂഗിള്‍ പ്ലേ, ബില്‍റ്റ്-ഇന്‍ ക്രോംകാസ്റ്റ്, ഫോണ്‍ നോട്ടിഫിക്കേഷന്‍

  കണക്ടിവിറ്റി: സെറ്റ്‌ടോപ് ബോക്‌സ്, ബ്ലൂറേ പ്ലേയറുകള്‍, ഗെയിമിംഗ് കണ്‍സോള്‍ എന്നിവ കണക്ട് ചെയ്യാന്‍ 4 HDMI പോര്‍ട്ടുകള്‍, 3USB പോര്‍ട്ടുകള്‍

  ശബ്ദം: 10 വാട്‌സ്, ക്ലിയര്‍ ഓഡിയോ+, ബാസ്സ് റിഫ്‌ളക്‌സ് സ്പീക്കര്‍

  ഇന്‍സ്റ്റലേഷന്‍: ടിവി വീട്ടിലെത്തിയതിന് ശേഷം 18001037799 എന്ന നമ്പരില്‍ സോണിയെ നേരിട്ട് ബന്ധപ്പെട്ട് മോഡല്‍ നമ്പര്‍, സെല്ലറുടെ വിവരങ്ങള്‍, ഇന്‍വോയ്‌സ് വിവരങ്ങള്‍ എന്നിവ നല്‍കുക. സോണിയുടെ അംഗീകൃത സര്‍വ്വീസ് എന്‍ജിനീയര്‍ വീട്ടിലെത്തി ഇന്‍സ്റ്റലേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്തുതരും.

  വാറന്റി: സോണിയുടെ ഒരുവര്‍ഷം സ്റ്റാന്‍ഡേര്‍ഡ് മാനുഫാക്ചറര്‍ വാറന്റി

  2. ടിസിഎല്‍ 55 ഇഞ്ച് 4K എന്‍ഇഡി സ്മാര്‍ട്ട് ടിവിക്ക് (കറുപ്പ്) 33% വിലക്കിഴിവ്

  4K (റെസല്യൂഷന്‍: 3840x2160p)

  റിഫ്രെഷ് റേറ്റ്: 60 ഹെര്‍ട്‌സ്

  കണക്ടിവിറ്റി- ഇന്‍പുട്ട്: 3 HDMI, 2 USB പോര്‍ട്ടുകള്‍

  ഓഡിയോ: 16W ഔട്ട്പുട്ട്

  വാറന്റി: വാങ്ങുന്ന തീയതി മുതല്‍ കമ്പനി നല്‍കുന്ന 18 മാസ വാറന്റി

  ഇന്‍സ്റ്റലേഷന്‍: ഇന്‍സ്റ്റേഷന്‍ അടക്കമുള്ള സേവനങ്ങള്‍ക്കായി 18004190622 എന്ന നമ്പരില്‍ ബന്ധപ്പെട്ട് മോഡലിന്റെ പേര്, വില്‍പ്പനക്കാരന്റെ വിവരങ്ങള്‍, ഇന്‍വോയ്‌സ് വിവരങ്ങള്‍ എന്നിവ നല്‍കുക.

  3. സാംസങ് 43 ഇഞ്ച് ഫുള്‍ എച്ച്ഡി ഓണ്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവിക്ക് (കറുപ്പ്-2018 മോഡല്‍) 33% വിലക്കിഴിവ്

  ഫുള്‍ എച്ച്ഡി റെസല്യൂഷന്‍ (1920x1080), റിഫ്രഷ് റേറ്റ്: 50 ഹെര്‍ട്‌സ്

  കണക്ടിവിറ്റി- 2 HDMI, 1 USB

  ഓഡിയോ: 40 വാട്‌സ്

  വാറന്റി: ഒരുവര്‍ഷം സമഗ്രവാറന്റിയും പാനലിന് ഒരുവര്‍ഷം അധിക വാറന്റിയും

  ഇന്‍സ്റ്റലേഷന്‍: ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി 1800407267864 എന്ന നമ്പരില്‍ ബന്ധപ്പെട്ട് മോഡലിന്റെ പേര്, വില്‍പ്പനക്കാരന്റെ വിവരങ്ങള്‍ മുതലായവ നല്‍കുക.

  4. പാനസോണിക് 43 ഇഞ്ച് 4K LED സ്മാര്‍ട്ട് ടിവിക്ക് (ചാരനിറം) 36% വിലക്കിഴിവ്

  4K (റെസല്യൂഷന്‍: 3840x2160p) റിഫ്രഷ് റേറ്റ്: 60 ഹെര്‍ട്‌സ്

  കണക്ടിവിറ്റി: 3 HDMI, 2 USB

  ഓഡിയോ: 20 W

  വാറന്റി: കമ്പനി നല്‍കുന്ന ഒരുവര്‍ഷം വാറന്റി

  ഇന്‍സ്റ്റലേഷന്‍: ഇന്‍സ്റ്റലേഷനായി 1800 103 1333 എന്ന നമ്പരില്‍ വിളിച്ച് മോഡലിന്റെ പേര്, വില്‍പ്പനക്കാരന്റെ വിവരങ്ങള്‍ എന്നിവ നല്‍കുക.

  4K അള്‍ട്രാ എച്ച്ഡി ഐപിഎസ് എല്‍ഇഡി, സൂപ്പര്‍ ബ്രൈറ്റ് പാനല്‍ പ്ലസ്, ഹെക്‌സാ ക്രോമ ഡ്രൈവ്, HDR10+, HDR10, HLG, 4K 1500Hz BMR, 4K പ്യുവര്‍ ഡയറക്ട്, മൈ ഹോം സ്‌ക്രീന്‍ 3.0, സൈ്വപ്, ഷെയര്‍ ആന്റ് സേവ്, BT 2 വേ ഓഡിയോ

  കേടുപാകളോ ഉത്പന്നത്തില്‍ വ്യത്യാസമോ ഉണ്ടെങ്കില്‍ ടിവി വീട്ടിലെത്തി 10 ദിവസത്തിനുള്ളില്‍ മാറ്റി വാങ്ങുകയോ പണം തിരികെ ആവശ്യപ്പെടുകയോ ചെയ്യാം.

  5. മി 32 ഇഞ്ച് എച്ച്ഡി റെഡി ആന്‍ഡ്രോയ്ഡ് ടിവിക്ക് (കറുപ്പ്) 6% വിലക്കിഴിവ്

  എച്ച്ഡി റെഡി (1366x768p)

  റിഫ്രഷ് റേറ്റ്: 60 ഹെര്‍ട്‌സ്

  കണക്ടിവിറ്റി: സെറ്റ്‌ടോപ് ബോക്‌സ്, ബ്ലൂറേ പ്ലേയര്‍, ഗെയിമിംഗ് കണ്‍സോള്‍ എന്നിവ കണക്ട് ചെയ്യാന്‍ 3HDMI പോര്‍ട്ടുകള്‍, 2USB പോര്‍ട്ടുകള്‍

  സൗണ്ട്: 20W, ഡിടിഎസ്-എച്ച്ഡി സൗണ്ട്

  വാറന്റി: ടിവിക്ക് ഒരുവര്‍ഷം വാറന്റി. പാനലിന് ഒരു വര്‍ഷം അധികവാറന്റി

  ആന്‍ഡ്രോയ്ഡ് ടിവി, സെറ്റ്‌ടോപ് ബോക്‌സ് ഇന്റഗ്രേഷനോട് കൂടിയ പാച്ച്‌വോള്‍

  പതിന്നാലിലധികം കണ്ടന്റ് പങ്കാളികള്‍ (ആമസോണ്‍ പ്രൈം വീഡിയോ ഉടന്‍ വരുന്നു)

  ഔദ്യോഗിക ആന്‍ഡ്രോയ്ഡ്, ക്രോംകാസ്റ്റ് ബില്‍റ്റ്-ഇന്‍, 700000+ മണിക്കൂര്‍ കണ്ടന്റ്, ഗൂഗിള്‍ വോയ്‌സ് സെര്‍ച്ച്, വോയ്‌സോട് കൂടിയ മി റിമോട്ട്, 15 ഭാഷകളിലുള്ള കണ്ടന്റ്

  കേടുപാടുകളോ ഉത്പന്നത്തില്‍ വ്യത്യാസമോ ഉണ്ടെങ്കില്‍ ടിവി വീട്ടിലെത്തി 10 ദിവത്തിനകം മാറ്റി വാങ്ങുകയോ പണം തിരികെ ആവശ്യപ്പെടുകയോ ചെയ്യാം.

  6. കെവിന്‍ 49 ഇഞ്ച് 4K അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവിക്ക് (കറുപ്പ്-2018 മോഡല്‍) 40% വിലക്കിഴിവ്

  4K അള്‍ട്രാ എച്ച്ഡി (3840x2160p), റിഫ്രഷ് റേറ്റ്: 60 ഹെര്‍ട്‌സ്

  ഡിസ്‌പ്ലേ: A+ ഗ്രേഡ് പാനല്‍, സൂപ്പര്‍ സ്ലിം ബെസെല്‍, HDRR പിക്ചര്‍ ക്വാളിറ്റി, ഇക്കോ വിഷന്‍, ഡൈനാമിക് ക്രിസ്റ്റല്‍ കളര്‍

  സ്മാര്‍ട്ട് ടിവി ഫീച്ചറുകള്‍: ബില്‍റ്റ് ഇന്‍ വൈ-ഫൈ, സ്‌ക്രീന്‍ മിററിംഗ്, ആന്‍ഡ്രോയ്ഡ് അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റം, 1GB റാം, 8GB ഇന്റേണല്‍ സ്റ്റോറേജ്

  കണക്ടിവിറ്റി: 2 HDMI, 2 USB പോര്‍ട്ടുകള്‍, കമ്പ്യൂട്ടര്‍ കണക്ട് ചെയ്യാന്‍ 1 VGA പോര്‍ട്ട്

  സൗണ്ട്: 30 W, പവര്‍ ഓഡിയോ, ഹൈ ഫിഡെലിറ്റി ബോക്‌സ് സ്പീക്കറുകള്‍

  ഇന്‍സ്റ്റലേഷന്‍: ഇന്‍സ്റ്റലേഷന്‍ അടക്കമുള്ള സേവനങ്ങള്‍ക്കായി 18001028471/18001020777 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് മോഡലിന്റെ പേര്, വില്‍പ്പനക്കാരന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.

  7. സോണി 40 ഇഞ്ച് ബ്രവിയ ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവിക്ക് (കറുപ്പ്- 2018 മോഡല്‍) 19% വിലക്കിഴിവ്

  ഫുള്‍ എച്ച്ഡി (1920x1080p) റിഫ്രഷ് റേറ്റ്: 50 ഹെര്‍ട്‌സ്

  ഡിസ്‌പ്ലേ: ഫുള്‍ എച്ച്ഡി റെസല്യൂഷന്‍, ക്ലിയര്‍ റെസല്യൂഷന്‍ എന്‍ഹാന്‍സര്‍

  കണക്ടിവിറ്റി: 2HDMI, 1 USB പോര്‍ട്ടുകള്‍

  സൗണ്ട്: 20 W

  ഇന്‍സ്റ്റലേഷന്‍: ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 18001037799 എന്ന നമ്പരില്‍ വിളിച്ച് മോഡലിന്റെ പേര്, വില്‍പ്പനക്കാരന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.

  വാറന്റി: ഒരു വര്‍ഷം സോണിയുടെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി

  X-പ്രൊട്ടക്ഷന്‍ പ്രോ, സ്റ്റാന്‍ഡ് ആന്റ് വോള്‍ മൗണ്ട്, വിവിധ ഇന്ത്യന്‍ ഭാഷകള്‍

  കേടുപാടുകളോ ഉത്പന്നത്തില്‍ വ്യത്യാസമോ ഉണ്ടെങ്കില്‍ ടിവി വീട്ടിലെത്തി 10 ദിവസത്തിനുള്ളില്‍ മാറ്റി വാങ്ങുകയോ പണം തിരികെ ആവശ്യപ്പെടുകയോ ചെയ്യാം.

  8. VU ടെക്‌നോളജിയുടെ 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4K സ്മാര്‍ട്ട് എല്‍ഇഡി ടിവിക്ക് 19% വിലക്കിഴിവ്

  അള്‍ട്രാ ഹൈ ഡെഫനിഷന്‍

  സ്മാര്‍ട്ട് ടിവി ഫീച്ചറുകള്‍

  ഓപ്പറ ആപ്പ് സ്റ്റോര്‍

  സ്മാര്‍ട്ട് കണ്‍ട്രോള്‍ റിമോട്ട് ആപ്പ്

  വാറന്റി: വാങ്ങുന്ന ദിവസം മുതല്‍ 1 വര്‍ഷം കമ്പനി നല്‍കുന്ന വാറന്റി.

  9. പാനസോണിക് 49 ഇഞ്ച് വീറ ഷിനോബി സൂപ്പര്‍ ബ്രൈറ്റ് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവിക്ക് 35% വിലക്കിഴിവ്

  ഫുള്‍ എച്ച്ഡി (1920x1080p)

  റിഫ്രഷ് റേറ്റ്: 200 ഹെര്‍ട്‌സ്

  ഡിസ്‌പ്ലേ: ഐപിഎസ് ഡിസ്‌പ്ലേ, FHD റെസല്യൂഷന്‍, വൈഡ് വ്യൂവിംഗ് ആംഗിള്‍, ഹെക്‌സ ക്രോമ ഡ്രൈവ്, 6-കളര്‍ റീപ്രൊഡക്ഷന്‍, അഡാപ്റ്റീവ് ബാക്ക്‌ലൈറ്റ് ഡിമ്മിംഗ്, ഡോട്ട് നോയിസ് റിഡക്ഷന്‍

  കണക്ടിവിറ്റി: 1 USB പോര്‍ട്ട്

  സൗണ്ട്: 35 W, ഫുള്‍ റേഞ്ച് സ്പീക്കറുകള്‍, വൂഫര്‍ 2.1 സാങ്കേതികവിദ്യ

  ഇന്‍സ്റ്റലേഷന്‍: ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 18001031333 എന്ന നമ്പരില്‍ ബന്ധപ്പെട്ട് മോഡലിന്റെ പേര്, വില്‍പ്പനക്കാരന്റെ വിവരങ്ങള്‍ മുതലായ വിവരങ്ങള്‍ നല്‍കുക.

  വാറന്റി: പാനസോണിക്കിന്റെ ഒരു വര്‍ഷം വാറന്റി

  ബോക്‌സ് ഉള്‍പ്പെടെ സൗജന്യ സ്റ്റാന്‍ഡേര്‍ഡ് വാള്‍ മൗണ്ട്, 200 Hz BMR

  കേടുപാടുകളോ ഉത്പന്നത്തില്‍ വ്യത്യാസമോ ഉണ്ടെങ്കില്‍ ടിവി വീട്ടിലെത്തി 10 ദിവസത്തിനുള്ളില്‍ മാറ്റി വാങ്ങുകയോ പണം തിരികെ ആവശ്യപ്പെടുകയോ ചെയ്യാം.

  10. എല്‍ജി 49 ഇഞ്ച് 4K അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവിക്ക് 26% വിലക്കിഴിവ്

  റെസല്യൂഷന്‍: 4K അള്‍ട്രാ എച്ച്ഡി (3840x2160p)

  റിഫ്രഷ് റേറ്റ്: 50 ഹെര്‍ട്‌സ്

  ഡിസ്‌പ്ലേ: 4K ആക്ടീവ് HDR, IPS 4K

  സ്മാര്‍ട്ട് ടിവി ഫീച്ചര്‍: ബില്‍റ്റ് ഇന്‍ വൈ-ഫൈ, ക്ലൗഡ് ഫോട്ടോ ആന്റ് വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഷെയര്‍ ആന്റ് കണ്‍ട്രോള്‍, മാജിക് റിമോട്ട്, AI ThinQ

  കണക്ടിവിറ്റി: 3 HDMI, 1 USB പോര്‍ട്ടുകള്‍

  സൗണ്ട്: 20W, DTS വെര്‍ച്വല്‍: X, വയര്‍ലെസ് സൗണ്ട്

  ഇന്‍സ്റ്റലേഷന്‍: ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി 18003159999/18001809999 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് മോഡലിന്റെ പേര്, വില്‍പ്പനക്കാരന്റെ വിവരങ്ങള്‍ എന്നിവ നല്‍കുക.

  വാറന്റി: എല്‍ജിയുടെ 1 വര്‍ഷം വാറന്റി

  കേടുപാടുകളോ ഉത്പന്നത്തില്‍ വ്യത്യാസമോ ഉണ്ടെങ്കില്‍ ടിവി വീട്ടിലെത്തി 10 ദിവസത്തിനുള്ളില്‍ മാറ്റി വാങ്ങുകയോ പണം തിരികെ ആവശ്യപ്പെടുകയോ ചെയ്യാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Month End Top offers in TVs on Amazon: Sony, Samsung, Mi, LG and more
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more