ഇവര്‍ എന്തുചെയ്യുന്നു എന്ന് ഇവര്‍ക്കു തന്നെ അറിയില്ല... കാണാം ചില കോമഡികള്‍

Posted By:

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെ രസകരമായ കുറെ ചിത്രങ്ങള്‍ പലപ്പോഴായി നമ്മള്‍ കണ്ടു. എന്നാല്‍ ഇതുവരെ കാണാത്ത വേറിട്ടതും രസകരവുമായ കുറെ കോമഡി ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നാണവും മാനവും ഇല്ലെങ്കില്‍ എന്തുചെയ്യും

#2

രണ്ടുപേരുടെയും ചിരി ഒരുപോലുണ്ട്‌

#3

കണ്ണാടി കള്ളം പറയില്ല.

#4

എന്തൊരു ഒരുമ

#5

അന്യഗ്രഹ ജീവിയാണോ

#6

ഒരേസമയം എത്ര സൈക്കിളാ ഓടിക്കുന്നത്.

#7

സംഗതി കലക്കിയിട്ടുണ്ട്‌

#8

എന്നെയും കൂട്ടുമോ കളിക്കാന്‍

#9

ഈ പെട്രോള്‍ പമ്പില്‍ തിരക്ക് കൂടുതലായിരിക്കും

#10

സ്‌ക്രീനിലായാലും വെറുതെ വിടില്ല.

#11

ഇങ്ങനെയും ചിലരുണ്ട്‌

#12

ബോധംകെടുമോ

#13

കര്‍ത്താവിനെ മാത്രമല്ല, എലിയേയും കുരിശിലേറ്റി

#14

കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

#15


പഠനം വെള്ളത്തിലായി

#16

വല്ലാത്ത ഇടിയായിപ്പോയി...

#17

ഉറക്കം വന്നാല്‍ എത്രമാന്യനായാലും തറയാകും

#18

ആരും അടിച്ചോണ്ടു പോകാതിരിക്കാനാവും പൂട്ടിവച്ചിരിക്കുന്നത്.

#19

ഇതാണ് ന്യൂ ജനറേഷന്‍ പ്രണയം

#20

ഇത് കലക്കി

#21

അനങ്ങിയാല്‍ ചുട്ടുകളയും

#22

മണ്ടത്തരത്തിന് കൈയും കാലും വച്ചാല്‍

#23

വല്ലാത്ത ആചാരം തന്നെ

#24

ഇതെങ്ങനെയുണ്ട്‌

#25

റോഡ് ബ്ലോക്കാക്കിയാണ് പ്രണയിക്കുന്നത്.

#26

കിടിലന്‍

#27

ഇതെങ്ങനെയുണ്ട്‌

#28

വായ്‌കൊണ്ടാണോ മീന്‍പിടിച്ചത്‌

#29

രണ്ടുപേരും പിണക്കത്തിലാണെന്നു തോന്നുന്നു

#30

ഫിറ്റാവുമോ

#31

ഇനി ക്ലിപ് വയ്ക്കാന്‍ സ്ഥലമില്ലേ

#32

അത് കലക്കി

#33

താളെവീഴുന്നത് അറിഞ്ഞിട്ടില്ല...

#34

ഇതെങ്ങനെ സാധിക്കുന്നു

#35

ഇങ്ങനെയും ഉണ്ടോ മടിയന്‍മാര്‍

#36

സൂപ്പര്‍

#37

താഴെ കിടക്കുന്നവന്റെ ഒരു യോഗം

#38

ഈ ഐഡിയ കൊള്ളാം

#39

നവദമ്പതികളുടെ വരവ് കുളമായി

#40

ഒരു ഫോട്ടോ എടുക്കാനുള്ള കഷ്ടപ്പാട്‌

#41

പോത്തിനു മുന്നില്‍ ഡാന്‍സ്

#42

ഷൂട്ടിംഗ് പരിശീലനമായിരിക്കും

#43

ഇതെങ്ങനെയുണ്ട്

#44

ക്ലാസില്‍ ഇരിക്കുന്നത് ഇങ്ങനെയാ...

 

 

#45

നല്ല ചേര്‍ച്ചയുണ്ട് രണ്ടുപേരും തമ്മില്‍

#46

ഇതെങ്ങനെ സാധിച്ചു

#47

ചെരുപ്പ്‌കൊണ്ട് ഇങ്ങനെയും ഗുണമുണ്ട്‌

#48

കലക്കി. ഇതാണ് വെറൈറ്റി

#49

ഇങ്ങനെയും മടിയുണ്ടോ...

#50

കിടിലന്‍

#51

ഹെല്‍മറ്റ് ധരിച്ചാണോ ജോലിചെയ്യുന്നത്.

#52

ഒരാള്‍മാത്രം തനിച്ചായി...

#53

കൊള്ളാം

#54

ഇതെങ്ങനെയുണ്ട്‌

#55

ശശി മേസ്തിരി ഉണ്ടാക്കിയ ടോയ്‌ലറ്റാണോ

#56

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നു പറയുന്നത് ഇതുകൊണ്ടാണ്.

#57

ഇതെങ്ങനെയുണ്ട്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot