മണ്ടത്തരങ്ങളും പൊട്ടിച്ചിരികളും...
ജോലിത്തിരക്കിനിടയില്‍ അല്‍പം റിലാക്‌സ് ചെയ്യണമെന്നുണ്ടോ?. എങ്കില്‍ അതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് സോഷ്യല്‍ മീഡിയകള്‍. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിത്യവും കാണാം.
അതില്‍ ചിലത് ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

#1
ഫോട്ടോഗ്രാഫറെ സമ്മതിച്ചു.. മികച്ച ആംഗിള്‍

#2
മുതലയുടെ വായിലാണ് കൈയിട്ടിരിക്കുന്നത്

#3
കിടിലന്‍

#4
മിക്കവാറും നടുവും ഒടിഞ്ഞിട്ടുണ്ടാകും

#5
ഇതാണ് കുരുന്നുമനസിന്റെ വിശാലത

#6
ഇതാണ് നാട്ടിന്‍പുറത്തെ ക്രിക്കറ്റ്

#7
അപാര ബാലന്‍സിംഗ്

#8
ഇങ്ങനെയും തെങ്ങില്‍ കയറാം

#9
നമ്മുടെ നാട് വല്ലാതെ പുരോഗമിച്ചു

#10
മറ്റൊരു നാടന്‍ ക്രിക്കറ്റ്

#11
കൊള്ളാം

#12
മനോഹരമായ ആചാരം

#13
ഇതാണ് മീശ

#14
വല്ലാത്ത കാറ്തന്നെ

#15
കിടിലന്‍

#16
കിടിലന്‍

#17
സൂപ്പര്‍മാന്‍

#18
കാര്‍ ഹൈടെക്കാണല്ലോ...

#19
പുകവലിക്കുന്ന മണവാട്ടിമാര്‍

#20
നാണം കാരണം മുഖത്തുപോലും നോക്കുന്നില്ല...

#21
ഇങ്ങനെയൊരു സൈലന്‍സര്‍ കണ്ടിട്ടുണ്ടോ

#22
വാഗാ അതിര്‍ത്തിയില്‍ നിന്നുള്ള രംഗം

#23
വയസന്‍മാരെല്ലാം ചേര്‍ന്ന് ഗെയിമിംഗാണ്...

#24
ഡിസൈന്‍ കിടിലന്‍

#25
ഇതെങ്ങനെ

#26
ബൈക് സ്റ്റാര്‍ട്ടാവുന്നില്ലേ...

#27
ആന താഴെ വീഴാതിരുന്നാല്‍ ഭാഗ്യം

#28
പശുവിനറിയില്ലല്ലോ ഇത് സ്‌കൂട്ടറാണെന്ന്

#29
ലൈറ്റിനു പകരം ചുവന്ന പെയിന്റടിച്ചാല്‍ മതിയോ

#30
വേണമെങ്കില്‍ ഒന്നുകൂടി വയ്ക്കാം

#31
ആള് എം.ബി.എക്കാരനായിരിക്കും

#32
ജോലിചെയ്ത് സമാധിയായോ

#33
ഓരോരോ ദുരിതം

#34
ഡോര്‍ വീഴാതിരിക്കാനാണോ ഇങ്ങനെ വച്ചിരിക്കുന്നത്

#35
ഇങ്ങനെ വെള്ളം കയറിയിട്ടും സുഖമായി ഉറങ്ങാന്‍ കഴിയുന്നത് വലിയ കാര്യം

#36
ഈ കാര്‍ എങ്ങനെയുണ്ട്

#37
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ

#38
ഭക്ഷണം കഴിക്കുന്നതിനിടെ ഉറങ്ങിയതാണോ

#39
ജനറേഷന്‍ ഗാപ്

#40
ഭാരം ഇങ്ങനെയും അളക്കാം

#41
ഇത് ജീവന്‍ പണയം വച്ചുള്ള അഭ്യാസം

#42
ഉത്തരാഖണ്ഡ് ദുരന്തത്തിന്റെ ബാക്കി

#43
എങ്ങനെ സാധിക്കുന്നു ഇതെല്ലാം

#44
കൊള്ളാം

#45
ഇങ്ങനെയും ചില യാത്രകള്‍

#46
വല്ലാത്ത ബുദ്ധിതന്നെ

#47
ഹോണിനു പകരമായിരിക്കും ബൈക്കില്‍ സൈക്കിള്‍ ബെല്‍ ഘടിപ്പിച്ചിരിക്കുന്നത്

#48
ഈ ബുദ്ധികൊള്ളാം

#49
ഇവന്‍ പുലിയാണ്

#50
കിടിലന്‍

#51
എന്താ സൈസ്

#52
പെരുമ്പാമ്പ്

#53
എങ്ങനെ സാധിക്കുന്നു ഇതെല്ലാം

#54
വി.ഐ.പി ടോയ്‌ലറ്റിന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാര്‍ക്കുള്ളത് എങ്ങനെയിരിക്കും

#55
ഒട്ടകത്തിനും ഡീസലോ

#56
ചെവിയില്‍ കൂടിയാണ് പുകവിടുന്നത്

#57
വല്ലാത്ത തൊലിക്കട്ടി

#58
സൂപ്പര്‍


Click it and Unblock the Notifications








