വന്‍ വീഴ്ചകളും പൊട്ടിച്ചിരികളും... കാണാം സോഷ്യല്‍ മീഡിയ കാഴ്ചകള്‍

Posted By:

ഇന്ന് ഞായറാഴ്ചയുടെ ആലസ്യത്തിലായിരിക്കും എല്ലാവരും. അതുകൊണ്ടുതന്നെ അല്‍പം റിലാക്‌സ് ചെയ്യാനുള്ള വകയാണ് ഇവിടെ നല്‍കുന്നത്. അതായത് വിവിധ സോഷ്യല്‍ സൈറ്റുകളില്‍ മുങ്ങിത്തപ്പിയെടുത്ത ഏതാനും കുറെ ചിരിച്ചത്രങ്ങള്‍...

മനസറിഞ്ഞു ചിരിക്കാന്‍ ഇവ കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബോസിനിട്ടാണോ പണി...

ലോകത്തെ എല്ലാ കേബിളുകളും കൂടി കണക്റ്റ് ചെയ്തിട്ടുണ്ടല്ലോ

മൂക്കും കുത്തി വീഴുക എന്നാല്‍ ഇതാണ്..

ഇത് വല്ലാത്ത വീഴ്ചയായി

ഇതെങ്ങനെയുണ്ട്‌

പഴയ സിഗ്നല്‍ എന്നാല്‍ ഇതുതന്നെ...

ഇരുന്നു കാര്യം സാധിക്കേണ്ടവര്‍ക്കായിരിക്കും ചെയര്‍ ഇട്ടിരിക്കുന്നത്‌

അപാര ബുദ്ധിതന്നെ

ഇതുകൊള്ളാം

ഈ പരിപാടി എങ്ങനെയുണ്ട്‌

ഇങ്ങനെ അടുക്കിവച്ചവനെ സമ്മതിക്കണം

കോട്ട് ഉണക്കാനിട്ടതായിരിക്കും

എന്തിനാണാവോ ശരീരം മുഴുവന്‍ മൂടിയിരിക്കുന്നത്‌

മഞ്ഞ് നീക്കുന്ന വാഹനം

എന്താ ഇപ്പൊ സംഭവിച്ചത്‌

കാനഡയില്‍ മഞ്ഞുകാലത്ത് പൂട്ടുതുറക്കാന്‍ വരെ ഡീഫ്രോസ്റ്റര്‍ വേണം...

എല്ലാം തവിടുപൊടിയായി

പിടിവിട്ടാല്‍ താഴെയെത്തും

കിടിലന്‍

വെള്ളം ചവിട്ടില്ല

മധുരമുള്ള ചായയും മധുരമില്ലാത്ത ചായയും

ദിങ്ങനെ കിടന്നാല്‍ കൂടുതല്‍ നന്നാവും

പുതിയ ലോക്‌

എന്തിനാ ഇയാളെ കെട്ടിയിട്ടിരിക്കുന്നത്‌

ഉറങ്ങാന്‍ പറ്റിയ സ്ഥലം

ഇന്നത്തെ കുട്ടികളുടെ കൈയില്‍ കളിപ്പാട്ടത്തിനു പകരം മൊബൈല്‍ ഫോണാണ്.

കുത്തല്ലേ...

ഇതെന്തു മനുഷ്യര്‍

ഹൊ... വല്ലാത്ത പല്ലുതന്നെ

നിയന്ത്രണം വിട്ട് വെള്ളത്തില്‍ വീണതായിരിക്കും

ഇങ്ങനെയൊരു ഡെസ്‌ക്‌ടോപ് കണ്ടിട്ടുണ്ടോ

മീന്‍മഴ വല്ലതും ഉണ്ടായിരുന്നോ ഇവിടെ

അസഹനീയം

വല്ലാത്ത സ്ഥലത്താണല്ലോ കുട്ടിയെ കിടത്തിയിരിക്കുന്നത്‌

പ്രേതത്തിനു പഠിക്കുകയാണോ

കാറിന്റെ പിന്‍ഭാഗം കിടിലന്‍

വാഹനത്തില്‍ മഞ്ഞ് മൂടിയതായിരിക്കും

കാസറ്റ് വയ്ക്കുന്നിടത്ത് സ്മാര്‍ട്‌ഫോണ്‍...

കിടിലന്‍

ഇതെങ്ങനെയുണ്ട്‌

ഉഗ്രന്‍

കിടിലന്‍

എങ്ങനെ ബാലന്‍സ് ചെയ്യുന്നു...

ഇതെങ്ങനെയുണ്ട്‌

കൊള്ളാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
More funny and interesting photos in Social media, More funny and interesting photos, Social media funny photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot