സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയും ചിലതുണ്ട്
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ രസകരമായ കുറെ ചിത്രങ്ങള്‍ നമ്മള്‍ കാണാറുണ്ട്. അതില്‍ ഏറ്റവും രസകരമായതും വിചിത്രമായി തോന്നുന്നതുമായ കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സൈറ്റുകളില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം.

#1
സൂപ്പര്‍മാന്‍ തനിച്ചിരിക്കുകയാണല്ലോ

#2
സൂപ്പര്‍ ബൈക്

#3
വീട്ടില്‍ വളര്‍ത്തുന്നതാണോ

#4
കുട്ടിക്കളി

#5
ഭയങ്കര ദേഷ്യത്തിലാണല്ലോ

#6
സൂപ്പര്‍

#7
കാലില്‍ പൂച്ചയുടെ ചിത്രം

#8
പുതിയ ഫാഷനായിരിക്കും

#9
അതിരുകടന്ന ആഘോഷം

#10
കാറിന്റെ ഗ്ലാസിന് അപാര ഉറപ്പാ

#11
ഈ പാട്ടവണ്ടിയിലാണോ പട്ടാളക്കാരുടെ യാത്ര

#12
ഇതെങ്ങനെ

#13
ഇങ്ങനെയും ലാപ്‌ടോപ് ചാര്‍ജ് ചെയ്യാന്‍ കഴിയുമോ

#14
ഇത് കലക്കി

#15
കോള തണുപ്പിക്കുകയായിരിക്കും

#16
ഡ്രൈവര്‍മാരുടെ ഒരു യോഗം

#17
സി.പി.യു തണുപ്പിക്കാനായിരിക്കും ഫാന്‍ കെട്ടിവച്ചിരിക്കുന്നത്

#18
ബൈക്കിനെന്താ ഒരു എക്‌സ്ട്രാ ഫിറ്റിംഗ്

#19
നോട്ടുകൊണ്ട് പുതച്ചാണ് കിടപ്പ്

#20
സൂപ്പര്‍

#21
എന്തെല്ലാം കാണണം

#22
ഗിറ്റാര്‍

#23
നിങ്ങള്‍ക്കു കഴിയുമോ ഇങ്ങനെ

#24
കിടിലന്‍

#25
മുഖംമൂടികള്‍ പലവിധം

#26
തണുപ്പില്‍ നിന്ന് രക്ഷനേടാന്‍

#27
കുതിരകളുടെ സ്‌നേഹപ്രകടനം

#28
എല്ലാവരും ഓടുന്നുണ്ടല്ലോ... എന്തുപറ്റി

#29
വല്ലാതും ബാക്കിയുണ്ടാവുമോ

#30
കിടിലന്‍

#31
ഇതെങ്ങനെയുണ്ട്

#32
വസ്ത്രത്തിനു പകരം പെയിന്റടിച്ചിരിക്കുകയാണ്..

#33
ഇതും ഫാഷനാണോ

#34
ഇത് കൊള്ളാം

#35
അപാര തടിതന്നെ

#36
കിടിലന്‍

#37
ഇരുട്ടത്തു കണ്ടാല്‍ പേടിച്ചുപോകും

#38
സൂപ്പര്‍

#39
ഇതെങ്ങനെയുണ്ട്

#40
ദേശീയപതാക വസ്ത്രത്തിലും

#41
കിടിലന്‍ ഹെയര്‍സ്‌റ്റൈല്‍

#42
ഇതെങ്ങനെ

#43
ഇതെങ്ങനെയുണ്ട്

#44
നായകളുടെ ഉടുപ്പ് ഗംഭീരം

#45
കിടിലന്‍

#46
കണ്ണാടിയില്ലെങ്കിലും സി.ഡിയുണ്ട്


Click it and Unblock the Notifications








