ഈ ചിത്രങ്ങള്‍ കണ്ട് ചിരിച്ചുമരിക്കരുത്...

Posted By:

അവധിയുടെ ആലസ്യമെല്ലാം വിട്ട് വീണ്ടും ജോലിത്തിരക്കുകളിലേക്ക് മടങ്ങുകയാണ് എല്ലാവരും. എങ്കിലും ഇടയ്ക്ക് അല്‍പം റിലാക്‌സ് ചെയ്യണമെന്നു തോന്നുന്നുണ്ടോ?.. എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു.

ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് എടുത്ത കുറെ രസകരമായ കാഴ്ചകളാണ് ഇതെല്ലാം... കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചെളിയില്‍ വീണതാണോ

തല പോകുമോ

ലോകത്തെ സൈക്കിളുകള്‍ മുഴുവന്‍ ഉണ്ടല്ലോ

പ്രകൃതിയുമായി ഇണങ്ങിയ ടെക്‌നോളജി

സ്പാനറാണോ സ്പൂണാണോ

സൂപ്പര്‍

തകര്‍പ്പന്‍ ഫോട്ടോ

ഹ, ഹ, ഹ

ചെളിയില്‍ കളി

ഓരോരുത്തരുടെ യോഗം

തല ഡിസൈന്‍ ചെയ്യുന്നുവെങ്കില്‍ ഇങ്ങനെവേണം

ഏലിയന്‍?

വെള്ളപ്പൊക്കം

കിടിലന്‍

പൂച്ചയ്‌ക്കെന്താ ലാപ്‌ടോപില്‍ കാര്യം

കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണല്ലോ

കുട്ടിക്കളി

ഇതെങ്ങനെ സംഭവിച്ചു

ബുദ്ധികൊള്ളാം

ഭക്ഷണപ്രിയന്‍

ഇതെങ്ങനെയുണ്ട്

വേറെ സ്ഥലമില്ലാഞ്ഞിട്ടാണോ മഴയത്തിരുന്ന് ജോലിചെയ്യുന്നത്

കിടിലന്‍

ഇതെങ്ങനെ

മഴപെയ്താല്‍ റോഡില്‍ നീന്താം

എന്തെല്ലാം കാണണം

ഒരു മഴപെയ്താല്‍ ഇതാണ് സ്ഥിതി

ഇതെങ്ങനെ

കലക്കി

ബുദ്ധികൊള്ളാം

ഈ ബുദ്ധി എങ്ങനെ

ഇതാണ് വെറൈറ്റി

കൊള്ളാം

സൂപ്പര്‍

രണ്ടുപേരും കാര്യമായി എന്തോ നോക്കുകയാണല്ലോ

ഇങ്ങനെയൊരു സൈലന്‍സര്‍ കണ്ടിട്ടുണ്ടോ

യേശുക്രിസ്തുവിന്റെ രൂപത്തിനു മുന്നിലിരുന്നാണ് വെള്ളമടി

നാട്ടിലിറങ്ങിയ പുലി

ടോയ്‌ലറ്റ് ഗംഭീരം

വാനിന്റെ ടയര്‍ കൊള്ളാം

എല്ലാം ഒറ്റ മുറിയിലാണ്...

ഇത് കലക്കി

തോന്നുന്നിടത്തെല്ലാം വരയ്ക്കുകയാണോ

വെള്ളം ഐസായപ്പോള്‍...

അമ്മച്ചിയെ സമ്മതിച്ചു...

അഭയാര്‍ഥികളായിരിക്കും

അഭ്യാസം

വായില്‍ വെള്ളം വരുന്നുണ്ടോ

ആഡംബരം എന്നാല്‍ ഇതാണ്.

തീവ്രവാദിയാണോ

കിടിലന്‍

വെള്ളപ്പൊക്കം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
More funny and tremendous photos from social media, Funny and trending photos, Social media viral photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot