ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തുന്നവര്‍...

Posted By:

പ്രധാനപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ അതിനിടയില്‍ കയറി തീരെ അപ്രധാനമായതും തനിക്കുമാത്രം ഉപകരിക്കുന്നതുമായ എന്തെങ്കിലും ഇടപാടുകള്‍ ആരെങ്കിലും നടത്തുന്നതിനെയാണ് പൊതുവെ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നുപറയുന്നത്.

ഇതുപോലുള്ള ആളുകളെ പലയിടത്തും കാണാം. മറ്റുള്ളവര്‍ക്ക് ശല്യമാകാതെയും ഇത്തരം കോപ്രായങ്ങള്‍ കാണിക്കുന്നവരുണ്ട്. അത്തരത്തിലുള്ള ചിലരെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. ഒപ്പം സോഷ്യല്‍ മീഡിയകളിലെ കുറെ ചിരിക്കാഴ്ചകളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുട്ടികള്‍ സങ്കടപ്പെട്ടു നില്‍ക്കുമ്പോഴാണ് തുള്ളിച്ചാട്ടം

നടുറോഡിലാണ് സല്ലാപം

സ്‌കൂളില്‍ പോകാന്‍ നേരത്ത് എല്ലാ കുട്ടികളും കാണിക്കുന്ന കുറുമ്പ്...

ഇങ്ങനെ സന്തോഷിക്കാന്‍ മാത്രം എന്തുണ്ടായി

സ്‌കൂളിലേക്കുള്ള ആദ്യ ദിനം

ട്രെയിനിനു മുന്നില്‍ നിന്നാണ് സെല്‍ഫി

പിന്നെയും സെല്‍ഫി

ഇതാണ് ഓണത്തിനിടയ്ക്ക് പുട്ട്കച്ചവടം എന്നു പറയുന്നത്.

ഓപറേഷന്‍ തീയറ്ററിലും സ്മാര്‍ട്‌ഫോണ്‍

വിമാനത്തിനുള്ളില്‍ സെല്‍ഫി

ലിഫ്റ്റില്‍ ഒരുത്തന്റെ കൈകുടുങ്ങി.. എന്നാലും സെല്‍ഫിതന്നെ മുഖ്യം

ഇതെങ്ങനെയുണ്ട്‌

നിന്ന നില്‍പില്‍ ഉറങ്ങിയതാണോ

അപാരം

സ്ട്രീറ്റ് വ്യൂ ചിത്രങ്ങള്‍ പകര്‍ത്തുന്ന ക്യാമറ

അധികാരത്തിന്റെ അഹങ്കാരം

ഓരോ ഭാവനകള്‍...

കലക്കി

കമ്പ്യൂട്ടറും മുഖത്തുവച്ചാണ് ഉറക്കം

ഒഴുക്കില്‍ പെട്ടാലും സെല്‍ഫിഎടുക്കാനാ തിടുക്കം

ഇത് കലക്കി

ഇതെങ്ങനെ

സൂപ്പര്‍

തകര്‍പ്പന്‍ ഫോട്ടോ

വിന്‍ഡോസ് വിസ്തയ്ക്ക് ചരമകുറിപ്പ്‌

ഓടിപ്പോകാതിരിക്കാനായിരിക്കും ചങ്ങലയ്ക്കിട്ടിരിക്കുന്നത്.

ഫോട്ടോഷോപ്പാണെങ്കിലും ഗംഭീരം

ഇതെങ്ങനെ

ബുദ്ധികൊള്ളാം... കയര്‍ പൊട്ടിയാല്‍ വിവരമറിയും

ഉയരം കൂടിയാലുള്ള കുഴപ്പമാണിത്‌

സൂപ്പര്‍

കാറില്‍ എ.സി ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെയായിരിക്കും എന്നു കരുതിയില്ല.

മുടി ഗംഭീരം

സൂപ്പര്‍

കൊള്ളാം

മനോഹരം

കിടിലന്‍

നായുടെ നീന്തല്‍

കുതിരയുടെ ചിരി ഗംഭീരം

ആത്മാഹുതിയാണോ

കൈവിട്ട കളി

ഉഗ്രന്‍

ഗംഭീരം

കുതിരയെ കാറിലാണല്ലോ കൊണ്ടുപോകുന്നത്.

ഐഡിയ കൊള്ളാം

ലോറിയില്‍ കൊണ്ടുപോകേണ്ട സാധനങ്ങള്‍ ഉണ്ട് കാറില്‍

സത്യം

വിഗ് അല്ല പൂച്ചയാ

ഇതെങ്ങനെയുണ്ട്‌

അപാരം

വിമാനമോ റോക്കറ്റോ

ഉഗ്രന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
More funny and viral photos from social media, Social media photos, Viral and trending photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot