ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

Written By:

ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം ഇന്ന് വിരലില്ലെണ്ണാവുന്നതായി മാറികൊണ്ടിരിക്കുകയാണ്. അത്രമാത്രം ഇന്റര്‍നെറ്റ് ആധുനിക മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഇന്റര്‍നെറ്റ് എത്തിയതോടെ അറിയാത്ത കാര്യങ്ങള്‍ തേടുന്നതിനായി ഗൂഗിളിങ് എന്ന സംജ്ഞ തന്നെ ഉടലെടുത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ഇന്റര്‍നെറ്റിനെ സംബന്ധിച്ച അന്ധാളിപ്പിക്കുന്ന വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

ഇന്റര്‍നെറ്റിന്റെ ഡാറ്റാ വലിപ്പം 6 മില്ല്യണ്‍ ടെറാബൈറ്റുകള്‍ ആണെന്നാണ് ഗൂഗിള്‍ 2010-ല്‍ കണ്ടെത്തിയത്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

637 മില്ല്യണ്‍ വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട്, അതില്‍ 250 മില്ല്യണ്‍ ബ്ലോഗുകളും ഉള്‍പ്പെടുന്നു.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

4,200 പുതിയ ഡൊമൈനുകളാണ് എല്ലാ മണിക്കൂറിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്, ഇത് ഏകദേശം ഒരു കൊല്ലം 37 മില്ല്യണ്‍ ആണ്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

Tumblr.com-ന് 102 മില്ല്യണ്‍ ബ്ലോഗുകളാണ് ഉളളത്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

ഫേസ്ബുക്കിന് 1.2 ബില്ല്യണ്‍ സജീവ ഉപയോക്താക്കളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തെ 17% മനുഷ്യരും ഫേസ്ബുക്ക് ഉപയോഗിക്കുന്നു.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

ലോകത്ത് 2.4 ബില്ല്യണ്‍ ആളുകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതായത്, 50% ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഫേസ്ബുക്കില്‍ ഉണ്ട്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

1971-ലാണ് ആദ്യ ഇമെയില്‍ അയയ്ക്കപ്പെടുന്നത്. ഇമെയില്‍ സിസ്റ്റം കണ്ടുപിടിച്ച യുഎസ് പ്രോഗ്രാമറായ റേ ടോമിലിന്‍സണ്‍ ആണ് ആദ്യ ഇമെയില്‍ അയച്ചത്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

250 ഇമെയിലുകളാണ് ഒരു ദിവസം അയയ്ക്കപ്പെടുന്നത്. ഇതില്‍ 81% ഇമെയിലുകളും സ്പാം ഗണത്തില്‍ പെടുന്നവയാണ്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

എസ്എംഎസിനെ അടിസ്ഥാനമാക്കിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോം എന്നാണ് ട്വിറ്ററിനെ 2006-ല്‍ ആരംഭിച്ച സമയത്ത് സ്ഥാപകന്‍ ജാക്ക് ഡോര്‍സി വിശേഷിപ്പിച്ചത്. ഇന്ന് ഓരോ സെക്കന്‍ഡിലും 1,700 ട്വീറ്റുകളാണ് അയയ്ക്കപ്പെടുന്നത്.

ആരെയും അന്ധാളിപ്പിക്കുന്ന ഇന്റര്‍നെറ്റ് വസ്തുതകള്‍...!

എല്ലാ മാസവും ഒരു ബില്ല്യണ്‍ ആളുകളാണ് യൂട്യൂബ് കാണുന്നത്, അതായത് ശരാശരി 4 മണിക്കൂര്‍ ഒരാള്‍ യൂട്യൂബില്‍ ചിലവിടുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
MOST AMAZING FACTS ABOUT THE INTERNET.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot