ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

Written By:

ഐഫോണുകളെക്കുറിച്ചുളള അലോസരപ്പെടുത്തുന്ന കുറച്ച് വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഐഫോണുകള്‍ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ശരാശരിയില്‍ കവിഞ്ഞ ഉല്‍പ്പന്നമാണ്.

ഫേസ്ബുക്കിനെക്കുറിച്ചുളള ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍...!

എന്തൊക്കെയാണ് ഐഫോണുകളെക്കുറിച്ച് ചിലര്‍ക്ക് ഇഷ്ടമാകാത്ത കാര്യങ്ങള്‍ എന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

5സി എന്നും മറ്റും ഫോണിനിടുന്നത് സ്‌കൂളിലെ ക്ലാസ് മുറിയുടെ പേര് പോലെയാണ് തോന്നുക.

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

5എസ് മോഡലിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉളള കാരണം കളളന്മാര്‍ ഇനി ഉടമസ്ഥന്റെ വിരലും മുറിച്ചു കൊണ്ടു പോകുമോ...!

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

മെയിലുകളുടെ അവസാനം "Sent from my iPhone" എന്നത് സ്വയം പുകഴ്ത്തല്ലല്ലേ...!

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

മീറ്റിങുകളിലോ, റെസ്‌റ്റോറന്റുകളിലോ ഇരിക്കുമ്പോള്‍ വീണ്ടും വീണ്ടും ഫോണുകളില്‍ എന്തെങ്കിലും ടെക്‌സ്റ്റ് മെസേജുകള്‍ വന്നോ എന്ന് നിങ്ങളുടെ പുതിയ ഐഫോണില്‍ നോക്കുന്നത് അരോചകമാണ്.

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

സംസാരിക്കുമ്പോള്‍ ആളെ ശ്രദ്ധിക്കേണ്ടതിന് പകരം ഫോണിലാണോ നിങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുന്നത്.

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

ടെക്സ്റ്റ് സന്ദേശങ്ങളുടെ ആദ്യ വരി ഹോം സ്‌ക്രീനില്‍ പിങ് ചെയ്ത് വരുന്നതു കൊണ്ട് അത് മറ്റാരെങ്കിലും വായിക്കാന്‍ ഇടയാകില്ലേ??

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

ഒരു ഫോണ്‍ വാങ്ങിക്കാന്‍ ആരെങ്കിലും അത് ഇറങ്ങിയ ആദ്യ ദിവസം തന്നെ സ്‌റ്റോറുകളുടെ മുമ്പില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുമോ...!

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

ഐഫോണിലെ എല്ലാ സവിശേഷതകളും ഉപയോഗിച്ചാല്‍ അതിന്റെ ബാറ്ററി ഊര്‍ജം എളുപ്പത്തില്‍ തീര്‍ന്ന് പോകില്ലേ..!

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

എന്തെങ്കിലും ഫോണിന് സംഭവിച്ചാല്‍, വിചിത്രമായ പേരോട് കൂടിയ ജീനിയസ് ബാറില്‍ പോകേണ്ടി വരും.

ഐഫോണിന്റെ അലോസരപ്പെടുത്തുന്ന വസ്തുതകള്‍...!

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കീ ആയ സ്‌പേസ് ബാറിന് അടുത്ത് ശബ്ദം നല്‍കുന്ന ബട്ടണ്‍ വച്ചിരിക്കുന്നത് തെറ്റി അമര്‍ത്താന്‍ ഇടയാക്കില്ലേ..?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
most annoying things about iPhones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot