ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്റര്‍നെറ്റ്‌ ബ്രാന്‍ഡ് ഗൂഗിള്‍!!!

Posted By:

ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്റര്‍നെറ്റ് ബ്രാന്‍ഡ് ഗൂഗിളാണെന്ന് സര്‍വേ റിപ്പോര്‍ട്. ട്രസ്റ്റ് റിസര്‍ച് അഡൈ്വസറി നടത്തിയ സര്‍വേയിലാണ് ഫേസ് ബുക്കിനെയും ട്വിറ്ററിനെയും പിന്നിലാക്കി ഗൂഗിള്‍ മുന്നിലെത്തിയത്. യാഹുവാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

ലോക്കല്‍ സെര്‍ച് സര്‍വീസായ ജസ്റ്റ് ഡയല്‍ മൂന്നാമതെത്തിയപ്പോള്‍ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഫേസ് ബുകിന് ഇന്ത്യയില്‍ നാലാം സ്ഥാനം മാത്രമെ ഉള്ളു.

രാജ്യത്തെ 16 നഗരങ്ങളിലായി 2505 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ട്രസ്റ്റ് റിസര്‍ച് അഡൈ്വസറി സര്‍വേയില്‍ ഒന്നു മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടിയ ബ്രാന്‍ഡുകള്‍ ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സെര്‍ച് എന്‍ജിന്‍

 

#2

സെര്‍ച് എന്‍ജിന്‍

 

#3

ലോകല്‍ സെര്‍ച് സെര്‍വീസ്

 

#4

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്

 

#5

ലോകല്‍ സെര്‍ച് സെര്‍വീസ്

 

#6

ഇന്റര്‍നെറ്റ് ടൂള്‍

 

#7

ഇന്റര്‍നെറ്റ് ടൂള്‍

 

#8

ഇന്റര്‍നെറ്റ് ടൂള്‍

 

#9

ഇന്റര്‍നെറ്റ് ടൂള്‍

 

#10

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്റര്‍നെറ്റ്‌ ബ്രാന്‍ഡ് ഗൂഗിള്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot