കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

Written By:

ഫോണുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നത് ഒന്നു തന്നെ ആയതിനാല്‍ ആളുകളുടെ ശ്രദ്ധ നേടാന്‍ ഏറ്റവും മികച്ചത് വ്യത്യസ്തങ്ങളായ ഫോണ്‍ കേസുകള്‍ ഉപയോഗിക്കുകയാണ്. എന്നാല്‍ ചില ഫോണ്‍ കേസുകള്‍ വിചിത്രവും അസാധാരണവും ആയിരിക്കും.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇത്തരത്തില്‍ കണ്ടാല്‍ അന്തം വിട്ടു പോകുന്ന ഒരുപിടി ഐഫോണ്‍ കേസുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iPhone Case

സ്‌കേറ്റ്‌ബോര്‍ഡ് കേസ്.

 

iPhone Case

പൂച്ചകളെ സ്‌നേഹിക്കുന്നവര്‍ക്കായി.

 

iPhone Case

ഞണ്ടിന്റെ രൂപത്തില്‍.

 

iPhone Case

പഴയ സ്‌കൂള്‍ ഫോണിനെ ഓര്‍മിപ്പിക്കുന്ന കേസ്.

 

iPhone Case

ചെരുപ്പിന്റെ രൂപത്തിലുളള കേസ്.

 

iPhone Case

ഐസ്‌ക്രീം കേസ്.

 

iPhone Case

ഉദ്യാനത്തിലെ പുല്ലിന്റെ രൂപത്തില്‍ കേസിന് രൂപം കൊടുത്തപ്പോള്‍.

 

iPhone Case

പഴത്തിന്റെ ആകൃതിയിലും കേസ് നിര്‍മിക്കാം.

 

iPhone Case

കല്ലിന്റെ മാതൃകയില്‍ കേസ് നിര്‍മിച്ചിരിക്കുന്നു.

 

 

iPhone Case

കോഴിക്കാലിന്റെ രൂപത്തില്‍ കേസ്.

 

iPhone Case

തോക്കിന്റെ ആകൃതിയില്‍ കേസ്.

 

iPhone Case

വമ്പന്‍ ചെവിയുടെ രൂപത്തില്‍ കേസ് നിര്‍മിച്ചിരിക്കുന്നു.

 

iPhone Case

ചെവിയുടെ മാതൃകയിലുളള കേസ്.

 

iPhone Case

മറ്റൊരു വിചിത്രമായ ഐഫോണ്‍ കേസ്.

 

iPhone Case

കാസെറ്റിന്റെ മാതൃകയിലുളള ഐഫോണ്‍ കേസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most Awful iPhone Case Designs Ever.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot