വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

800 മില്ല്യണ്‍ ഉപയോക്താക്കളുളള തല്‍ക്ഷണ മെസേജിങ് ആപായ വാട്ട്‌സ്ആപ് വളര്‍ച്ചയുടെ നാഴിക കല്ലുകള്‍ ഓരോന്നായി പിന്‍തളളിക്കൊണ്ടിരിക്കുകയാണ്. വാട്ട്‌സ്ആപില്‍ വ്യക്തി കേന്ദ്രീകൃതമായി ആശയ വിനിമയം നടത്താം എന്നതിന് പുറമെ, ഗ്രൂപുകളിലും നിങ്ങള്‍ക്ക് പങ്കു ചേരാവുന്നതാണ്.

എന്നാല്‍ ഗ്രൂപ് ചാറ്റുകളില്‍ പങ്കെടുക്കുമ്പോള്‍, ചില നിയമങ്ങള്‍ നിങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവിടെ പറയുന്ന നിയമങ്ങളെല്ലാം ഭൂരിഭാഗം ആളുകള്‍ക്കും സ്വമേധയാ അറിവുളളതാണ്. എങ്കിലും പ്രധാനപ്പെട്ട ഗ്രൂപ് ചാറ്റ് റൂമുകളിലെല്ലാം നിഷ്‌ക്കര്‍ഷിക്കുന്ന നിയമങ്ങളെ ക്രോഡീകരിക്കാനുളള ശ്രമമാണ് ഇവിടെ.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

ഇതിലെ ചില നിയമങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ത്തും ബാലിശമായി തോന്നാമെങ്കിലും, ഒരു ഗ്രൂപിന്റെ പൂര്‍ണ്ണമായ നടത്തിപ്പിന് വേണ്ടി അവര്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന് വേണം കരുതാന്‍.

രസകരവും എന്നാല്‍ ഒരേ സമയം ചിന്തനീയവുമായ കുറച്ച് വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റിങ് നിയമാവലികളിലൂടെ കടന്ന് പോകുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

വഴക്ക് പറയുക, ശപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

മോശം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

മറ്റുളളവരെ കളിയാക്കാതിരിക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

ഉടമസ്ഥന്‍ (അതായത് അഡ്മിന്‍) പറയുന്നത് അത്യാവശ്യ സമയങ്ങളില്‍ അനുസരിക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

സ്പാം ചെയ്യാതിരിക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

ആരും മറുപടി പറയുന്നില്ലെങ്കില്‍, ചാറ്റ് ചെയ്യുന്നത് നിര്‍ത്തുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

രാത്രി വൈകിയ സമയങ്ങളില്‍ ചാറ്റ് ചെയ്യുന്നത് ഒഴിവാക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

മറ്റുളളവര്‍ക്ക് ഇഷ്ടമല്ലാത്ത പേരുകളില്‍ അവരെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകള്‍ പൂര്‍ണമായും ഒഴിവാക്കുക.

വാട്ട്‌സ്ആപ് ഗ്രൂപ് ചാറ്റുകളില്‍ പാലിക്കേണ്ട "നിയമങ്ങള്‍"...!

ഒരാളെ തന്നെ വളഞ്ഞിട്ട് അധിക്ഷേപിക്കുന്നത് ഒഴിവാക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most common Rules for whatsapp group chat.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot