2018ല്‍ ഏറ്റവുമധികം ആളുകൾ വെറുത്ത 5 യൂട്യൂബ് വീഡിയോകള്‍

Posted By: Samuel P Mohan

യൂട്യൂബില്‍ ഇന്ന് വീഡിയോകള്‍ കാണാത്തവര്‍ വിരളമാണ്. എണ്ണിയാല്‍ തീരാത്ത പാട്ടുകളും സിനിമകളും മറ്റു നിരവധി വീഡിയോകളും ഈ സോഷ്യല്‍ മീഡിയ സൈറ്റിലുണ്ട്.

2018ല്‍ ഏറ്റവുമധികം ആളുകൾ വെറുത്ത 5 യൂട്യൂബ് വീഡിയോകള്‍

വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും ഹോട്ട്‌സ്‌പോട്ട് വഴി മറ്റൊരാള്‍ക്ക് അയയ്ക്കാനും യൂട്യൂബ് ഗോയിലൂടെ സാധിക്കും. ഇന്റര്‍നെറ്റ് വേഗത കുറവാണെങ്കില്‍ കൂടിയും യൂട്യൂബ് വീഡിയോകള്‍ കാണാനുളള സൗകര്യം ഇന്നുണ്ട്.

അതായ്ത ആദ്യം യൂട്യൂബ് വീഡിയോയുടെ പേജില്‍ പോയി അതിന്റെ യൂആര്‍എല്‍ മുഴുവനായി കോപ്പി ചെയ്യുക. അതിനു ശേഷം സേവ്ഫ്രം.കോം എന്ന സൈറ്റ് ഓപ്പണ്‍ ചെയ്ത് ഈ url അവിടെ പേസ്റ്റ് ചെയ്യുക, തുടര്‍ന്ന് ഡൗണ്‍ലോഡ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുന്നതോടെ വീഡിയോ ഡൗണ്‍ലോഡ് ആകും. http://keepvid.com എന്ന സൈറ്റ് ഉപയോഗിച്ചും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം.

എന്നാല്‍ ഇന്നിവിടെ ഞാന്‍ പറഞ്ഞു വരുന്ന കാര്യം മറ്റൊന്നാണ്. ആദ്യമേ ഞാന്‍ പറഞ്ഞിരുന്നല്ലോ, പല വ്യത്യസ്ഥ തരത്തിലുളള വീഡിയോകള്‍ യൂട്യൂബില്‍ കാണാന്‍ സാധിക്കുമെന്ന്. അതില്‍ നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ വീഡിയോകള്‍ ഉണ്ട്.

ഇന്ന് ഇവിടെ നമുക്ക് നോക്കാം 2018ല്‍ ഇഷ്ടപ്പെടാത്ത യൂട്യൂബ് വീഡിയോകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Friday by Rebecca Black

റെബേക്ക ബ്ലാക്ക് പാട്ടിന് അനേകം ഡിസ്‌ലൈക്കുകള്‍ വന്നിട്ടുണ്ട്, ഏകദേശം മൂന്ന് ദശലക്ഷം. യൂട്യൂബിലെ ഇഷ്ടപ്പെടാത്ത വീഡിയോകളുടെ പട്ടികയില്‍ ഇത് ഒന്നാം സ്ഥാനത്താണ്.

Baby, by Justin Bieber

ജസ്റ്റിന്‍ ബീര്‍ബറിന്റെ ഏറ്റവും പ്രസിദ്ധമായ ഗാനമാണിത്. ഏതാണ്ട് മൂന്ന് ദശലക്ഷം ഡിസ്‌ലൈക്കുകളാണ് ഇതിന് ലഭിച്ചത്. ഇത് കേട്ടപ്പോള്‍ നിങ്ങള്‍ ഞെട്ടിയിട്ടുണ്ടാകും, അല്ലേ?

Gangnam Style by Psy

യൂട്യൂബിലെ ഏറ്റവും പ്രശസ്ഥമായ വീഡിയോ ആയിരുന്നു ഇത്. എന്നാല്‍ ഏതാണ്ട് 1.5 ദശലക്ഷം ഡിസ്‌ലൈക്കുകളാണ് ഇതിനു ലഭിച്ചത്.

ഏതൊരാൾക്കും ഉപയോഗിച്ചു നോക്കാവുന്ന 5 മികച്ച ആൻഡ്രോയിഡ് ലോഞ്ചറുകൾ

Call Of Duty-Infinite Warfare Reveal Trailer

ഗെയിം അടിസ്ഥാനമാക്കിയുളള കഥയുടെ ട്രെയിലര്‍ വീഡിയോ ആണ്. ഈ വീഡിയോയുടെ ഡിസ്‌ലൈക്ക് ദശലക്ഷം കവിഞ്ഞു.

Strong by Rick Perry

ടക്‌സസ് ഗവര്‍ണര്‍ റിക്ക് പെരി, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് ഒരു പരസ്യം പ്രസിദ്ധീകരിച്ചു. ജനങ്ങള്‍ ഈ വീഡിയോക്ക് വളരെയധികം താത്പര്യം കാണിച്ചിരുന്നു. അങ്ങനെ ദശലക്ഷം ലൈക്കുകള്‍ കിട്ടി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Most Disliked Videos On Youtube 2018

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot