ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

By Sutheesh
|

ടെക്ക് ലോകം വമ്പന്‍ ഏറ്റെടുക്കലുകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അടുത്തിടെ സാങ്കേതിക ലോകത്ത് നടന്ന വന്‍ ഏറ്റെടുക്കലുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

ഏതോക്കെ കമ്പനികളാണ് മറ്റ് കമ്പനികളെ വിഴുങ്ങി തടിച്ചിരിക്കുന്നതെന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ഫേസ്ബുക്ക് വാട്ട്‌സ്ആപിനെ 19 ബില്ല്യണ്‍ ഡോളറിന് വിഴുങ്ങിയത്.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ 12.5 ബില്ല്യണ്‍ ഡോളറിനാണ് ഏറ്റെടുത്തത്.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

എച്ച്പി ഓട്ടോണമിയെ 10.3 ബില്ല്യണ്‍ ഡോളറിന് സ്വന്തമാക്കുകയായിരുന്നു.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!
 
ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

മൈക്രോസോഫ്റ്റ് സ്‌കൈപിനെ 8.5 ബില്ല്യണ്‍ ഡോളറിന് ഏറ്റെടുത്തു.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

സണ്‍ മൈക്രോസിസ്റ്റമ്‌സിനെ ഒറാക്കിള്‍ വാങ്ങിയത് 7.4 ബില്ല്യണ്‍ ഡോളറിനാണ്.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തത് 7.2 ബില്ല്യണ്‍ ഡോളറിനാണ്.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

3.2 ബില്ല്യണ്‍ ഡോളറിന് ഗൂഗിള്‍ നെസ്റ്റ് ലാബ്‌സിനെ ഏറ്റെടുത്തു.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ഡെല്‍ ക്വസ്റ്റ് സോഫ്റ്റ്‌വയറിനെ വാങ്ങിയത് 2.4 ബില്ല്യണ്‍ ഡോളറിന്.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടംബ്ലറിനെ യാഹൂ വാങ്ങിയത് 1.1 ബില്ല്യണ്‍ ഡോളറിനായിരുന്നു.

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ടെക്ക് ചരിത്രത്തിലെ വില കൂടിയ കമ്പനി ഏറ്റെടുക്കലുകള്‍...!

ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിനെ ഏറ്റെടുത്തത് 1 ബില്ല്യണ്‍ ഡോളറിനാണ്.

Best Mobiles in India

Read more about:
English summary
Most Expensive Acquisitions In Recent Tech History.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X