ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

Written By:

ഗാഡ്ജറ്റുകള്‍ മനുഷ്യജീവിതം അനായാസമാക്കാന്‍ എത്തിയിട്ടുളളതാണ്. മികച്ച സവിശേഷതകളും, വില കുറവും സമ്മേളിക്കുമ്പോഴാണ് ഒരു ഗാഡ്ജറ്റ് വളരെ സാധാരണക്കാരനിലേക്ക് എത്തിപ്പെടുന്നത്.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

ഉയര്‍ന്ന വിലയുളള പ്രത്യേക സവിശേഷതകളടങ്ങിയ ഗാഡ്ജറ്റുകളും വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തില്‍ വില കൂടുതലിന്റെ ധാരാളിത്തത്തില്‍ ഇന്ന് വിപണിയില്‍ ലഭ്യമായ ഗാഡ്ജറ്റുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

ഐഫോണിന്റെ അത്ര തന്നെ വിലയുളള ക്രിസ്റ്റല്‍ കൊണ്ടും, പ്ലാറ്റിനം കൊണ്ടും കടഞ്ഞെടുത്ത ഡോക്കിങ് സ്‌റ്റേഷന്‍.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

യുഎസ്ബി സ്റ്റിക്ക് ഉള്‍പ്പെടുന്ന സ്വിസ് നിര്‍മിത കത്തി.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

5,250 ഡോളറിന് നിങ്ങള്‍ ഇയര്‍ സ്പീക്കറുകള്‍ വാങ്ങാന്‍ സാധ്യതയുണ്ടെങ്കില്‍ ഈ ഡിവൈസ് നിങ്ങളെ കാത്തിരിക്കുന്നു.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

ഈ ടോയ്‌ലറ്റ് സിസ്റ്റത്തില്‍ ടച്ച് സ്‌ക്രീനും, ചൂടുളള ഇരിപ്പിടവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

സ്വര്‍ണ്ണം കൊണ്ട് തീര്‍ത്ത ഈ സ്മാര്‍ട്ട്‌ഫോണ്‍ സിമ്പിയന്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

പെഡലുകള്‍ ഇല്ലാത്ത ഇല്ലാത്ത ഈ സൈക്കിള്‍ ഉയര്‍ന്ന വേഗതയും വാഗ്ദാനം ചെയ്യുന്നു.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

മെഴ്‌സിഡസിനേക്കാള്‍ വിലയുളള ഈ വര്‍ക്ക് സ്റ്റേഷന്‍ പുറം വേദന ഒഴിവാക്കാനുളള മികച്ച ഉപാധിയാണ്.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

ഉച്ചത്തിലുളള സംഗീതം നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍, നിങ്ങള്‍ വീട് വയ്ക്കാന്‍ കരുതിയിരിക്കുന്ന തുക ഇതിനായി ചിലവാക്കാവുന്നതാണ്. 80,000 ഡോളറാണ് ഇതിന്റെ വില.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

വെളള സ്വര്‍ണ കേസും, സഫയര്‍ ക്രിസ്റ്റലും അടങ്ങിയിരിക്കുന്ന ഈ ആഢംബര വാച്ച് കമ്പനി ഇറക്കിയിരിക്കുന്നത് 120 എണ്ണം മാത്രമാണ്.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

ടൈറ്റാനിയം ചേസിസും, കാര്‍ബണ്‍ ഫൈബര്‍ വീലുകളും അടങ്ങിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ 300,000 ഡോളറിനാണ് വില്‍ക്കപ്പെടുന്നതിനാല്‍ ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റ് ആയി മാറുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most Expensive Gadgets 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot