ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഫോണുകളെല്ലാം വില കുറച്ച് കൂടുതല്‍ സവിശേഷതകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഒരുക്കത്തിലാണ്. എന്നാല്‍ ചില ഉപഭോക്താക്കള്‍ വില കൂടിയ ഉല്‍പ്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നവരും ഉണ്ട്.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

ഇത്തരത്തില്‍ തൊട്ടാല്‍ പൊളളുന്ന വിലയുളള ഒരുപിടി ഗാഡ്ജറ്റുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

24 കാരറ്റ് സ്വര്‍ണവും രത്‌നങ്ങളും പതിച്ച ഈ ഐഫോണിന്റെ വില 2.7 മില്ല്യണ്‍ ഡോളറാണ്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ഈ ഡിവൈസ് $114,995 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

266.5 സെന്റിമീറ്റര്‍ വലിപ്പമുളള വമ്പന്‍ സ്‌ക്രീനുമായി എത്തുന്ന ഈ ഫോണിന്റെ വില 60 ലക്ഷമാണ്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

ഇലക്ട്രിസിറ്റി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ കാര്‍ റോള്‍സ് റോയിസ് വില്‍ക്കുന്നത് 1.6 മില്ല്യണ്‍ ഡോളറിനാണ്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

ഈ ആഢംബര ഹെഡ്‌ഫോണ്‍ വില്‍ക്കുന്നത് 5,495 ഡോളറിനാണ്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

18 കാരറ്റ് സ്വര്‍ണവും രത്‌നങ്ങളും പതിപ്പിച്ച ലോകത്തിലെ ഏറ്റവും വില കൂടിയ ഐഫോണ്‍ കേസാണ് ഇത്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

സ്വര്‍ണവും രത്‌നങ്ങളും കൊണ്ട് നിര്‍മിച്ച ഈ ലാപ്‌ടോപ് വിപണിയില്‍ ലഭിക്കുന്നത് $1,000,000-ന് ആണ്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

ലോകത്തിലെ ഏറ്റവും വില കൂടിയ ടാബ്ലറ്റ് ആയ സ്വര്‍ണം പൂശിയ ഈ ഡിവൈസിന് വില 2,546 ഡോളറാണ്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

സ്വര്‍ണം പൂശിയ ഇച്ഛാനുസൃതമാക്കിയ ഈ പ്ലേ സ്റ്റേഷന്‍ 4 വിപണിയില്‍ എത്തിച്ചിരിക്കുന്നത് 14,000 ഡോളറിനാണ്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

വൃത്താകൃതിയില്‍ മുറിച്ച 8,800 ഡയമണ്ടുകള്‍ കൊണ്ട് രൂപപ്പെടുത്തിയ ഈ ലാപ്‌ടോപ് പുറം ചട്ട 11 മില്ല്യണ്‍ ഡോളറിന് ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most Expensive Gadgets In The World.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot