കാണാതിരിക്കരുത്, ഈ ഐ വാച്ചുകള്‍

By Bijesh
|

സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പിന്നാലെ ഐ വാച്ചുകളാണ് വിപണിയില്‍ ഹരമാവുന്നത്. ബര്‍ഗ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിനോടകം ചില വാച്ച് ഫോണുകള്‍ ഇറക്കിക്കഴിഞ്ഞു. സാംസങ്ങ് ആകട്ടെ ഗാലക്‌സി ഗിയര്‍ എന്ന പേരില്‍ സ്മാര്‍ട്ട്‌വാച്ച് ഉടന്‍ ഇറക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഏറെ പറഞ്ഞു കേള്‍ക്കുന്ന ആപ്പിളിന്റെ ഐ വാച്ച് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയുമാണ്. നൂറോളം വരുന്ന ഡിസൈനര്‍മാര്‍ ആപ്പിളിന്റെ ഐ വാച്ച് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതോടൊപ്പം തന്നെ നിരവധി സ്വതന്ത്ര ഡിസൈനര്‍മാരും അവരുടെതായ ഐ വാച്ച് സങ്കല്‍പങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇവയില്‍ പലതും ഭാവിയില്‍ യാദാര്‍ഥ്യമായിക്കൂടെന്നുമില്ല.

സുതാര്യമായതും അല്ലാത്തതും മടക്കാവുന്ന ഡിസ്‌പ്ലെയുള്ളതും ടച്ച് സ്‌ക്രീനോടു കൂടിയതുമായ നിരവധി ഐ വാച്ചുകളാണ് വിവിധ ഡിസൈനര്‍മാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അവയൊന്ന് കണ്ടുനോക്കാം.

ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Most Impressive iWatch Concept

Most Impressive iWatch Concept

സുതാര്യമായ ഒരു സ്‌ക്രീനോടുകൂടിയ വാച്ച് എങ്ങനെയിരിക്കും?. സമയമറിയാനും കോളുകള്‍ ചെയ്യാനും വായുവില്‍ കൈകള്‍ അനക്കിയാല്‍ മതി. അതായത് വാച്ചിനോടൊപ്പം ചിത്രത്തില്‍ കാണുന്ന വിധത്തില്‍ സുതാര്യമായ ഒരു സ്‌ക്രീന്‍ കൂടി യുണ്ടാവും. ഇത് ഒരു സങ്കല്‍പം മാത്രമാണ്. എന്നാല്‍ യാദാര്‍ഥ്യമായിക്കൂടെന്നുമില്ല.

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

ഇത് വാച്ചിന്റെ പരമ്പരാഗത സങ്കല്‍പങ്ങള്‍ക്കനുസരിച്ചുള്ള രൂപകല്‍പനയാണ്. എങ്കിലും കഴ്ചയ്ക്ക് ഏറെ ആകര്‍ഷകമാണ്.

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാച്ച് ടച്ച് പാഡ് സഹിതമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് എല്ലാവരുടെയും കൈകള്‍ക്ക് അനുയോജ്യമാകുമോ എന്ന് ഉറപ്പില്ല.

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

മുകളില്‍ കാമറയും താഴെ രണ്ടു സ്പീക്കറുകളും ഘടിപ്പിച്ച ഈ ഐ വാച്ച് പഴമയും പുതുമയും സമ്മേളിച്ച രൂപകല്‍പനയാണ്.

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

നീളം കൂടിയ സ്‌ക്രീന്‍ സൈസ് ഉള്ള ഐ വാച്ചില്‍ വീഡിയോകള്‍ കാണാനും മറ്റും കൂടുതല്‍ സൗകര്യമുണ്ടാവുമങ്കിലും എങ്ങനെ കൈയില്‍ കെട്ടുമെന്നത് ചിന്തിക്കേണ്ടതാണ്.

Most Impressive iWatch Concept

Most Impressive iWatch Concept

കാലാവസ്ഥ, സ്ഥലം, ശരീരോഷ്മാവ്, നാഡിമിഡിപ്പ് തുടങ്ങിയവയും ഈ ഐ വാച്ചില്‍ അറിയാന്‍ കഴിയും. അതിനായി ഫോണ്‍ ചലിപ്പിച്ചാല്‍ മാത്രം മതി.

Most Impressive iWatch Concept

Most Impressive iWatch Concept

ചുമരില്‍ തൂക്കിയിടുന്ന ക്ലോക്കുകള്‍ക്കു സമാനമാണ് ഈ വാച്ചിന്റെ രൂപകല്‍പന. നീളം കൂടിയ സ്‌ക്രീന്‍ സൈസുള്ള വാച്ചിന്റെ സ്ട്രാപ് എങ്ങനെയായിരിക്കുമെന്ന് ഡിസൈനര്‍ പറയുന്നില്ല.

 Most Impressive iWatch Concept

Most Impressive iWatch Concept

ആപ്പിള്‍ നിര്‍മിക്കാനിരിക്കുന്ന ഐ വാച്ച് എന്ന പേരില്‍ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. കൈകള്‍ക്ക് തീര്‍ത്തും അനുയോജ്യവും മടക്കാവുന്ന ഡിസ്‌പ്ലെയുള്ള സ്‌ക്രീനും ഈ വാച്ചിനെ വേറിട്ടു നിര്‍ത്തുന്നു.

 Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

 Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

 Most Impressive iWatch Concept

Most Impressive iWatch Concept

സുതാര്യമായ മറ്റൊരു വാച്ചാണ് ഇത്. കാഴ്ചയ്ക്ക് പുതുമയുണ്ടെങ്കിലും ഇത്തരമൊരു വാച്ച് ഉടന്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല.

Most Impressive iWatch Concept

Most Impressive iWatch Concept

കൈകള്‍ക്കനുസൃതമായി നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഈ വാച്ച് ഏതു തരക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

സ്മാര്‍ട്ട്‌ഫോണും വാച്ചും ഒരുമിച്ചു ചേര്‍ന്നാല്‍ എങ്ങനെയിരിക്കും.? അത്തരമൊരു സങ്കല്‍പത്തില്‍ നിന്നാണ് ഈ വാച്ചിന്റെ രൂപകല്‍പന. സ്ട്രാപ്പിന്റെ സ്ഥാനത്ത് സ്മാര്‍ട്ട്‌ഫോണിനു സമാനമായ, മടക്കാവുന്ന ടച്ച് സ്‌ക്രീന്‍. ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദമായിരിക്കും. എന്നാല്‍ ഇത്തരമൊരു വാച്ച് ഇറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

Most Impressive iWatch Concept

Most Impressive iWatch Concept

ഭാവിയിലെ ഐ വാച്ചുകള്‍

കാണാതിരിക്കരുത്, ഈ ഐ വാച്ചുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X