ഫേസ്ബുക്കിലെ ചിരിവിരുന്ന്...

Posted By:

ബോറടിക്കുമ്പോള്‍ സമയംകളയണമെങ്കില്‍ ഏറ്റവും നല്ല ഉപാധിയാണ് ഫേസ്ബുക്. മനസറിഞ്ഞ് ചിരിക്കാനുള്ള ധാരാളം വക അതിനകത്തുണ്ടാവും.

അത്തരത്തിലുള്ള രസകരമായ കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തൊരു ഭയഭക്തി ബഹുമാനം

ലോറി സര്‍വീസ് ആയിരുന്നു നല്ലത്‌

പൂച്ച കണ്ണടച്ചു പാലുകുടിക്കുന്ന പോലുണ്ട്‌

ഗുഡ്‌നൈറ്റ് ഇല്ലെങ്കില്‍ വിക്‌സ്‌

കുട്ടികളുടെ യാത്ര ഇങ്ങനെ

ഈ റെഗുലേറ്റര്‍ ഫിറ്റ് ചെയതവനെ സമ്മതിക്കണം

മേല്‍ക്കൂരയുടെ ഡിസൈന്‍ കൊള്ളാം

കിടിലന്‍ ബൈക്‌

ഇതാണ് ബുദ്ധി

നമ്മുടെ നാട് വല്ലാതെ പുരോഗമിച്ചു

കലക്കി

മത്സരമാണോ

കിടിലന്‍ ഡിസൈന്‍

ഈ ശിക്ഷ കൊള്ളാം

കൊള്ളാം

ഗജിനി ജൂനിയര്‍...

എല്ലാവരുംകൂടി എങ്ങോട്ടാണാവോ

ഫോട്ടോയെടുക്കാനാ കുഞ്ഞിനെ കാലിനിടയില്‍ വച്ചിരിക്കുന്നത്‌

എട്ടിന്റെ പണിയായിപ്പോയി

എല്ലാവരും കൂടി എങ്ങോട്ടാണാവോ

വല്ലാത്ത ബുദ്ധിതന്നെ

അപാരം

സ്ത്രീകളുടെ പ്രതിഷേധം

ഇത് ശരിയാണോ

മലപ്പുറം കാരുടെ ഫുട്‌ബോള്‍ പ്രാന്ത്‌

ബുദ്ധി വികസിക്കുന്നതിന്റെ സൂചനയാണ് ഇത്തരം തിരിച്ചറിവുകള്‍

ഇതെങ്ങനെയുണ്ട്‌

പെണ്ണ് വാഹനം തള്ളാന്‍ വിളിച്ചാല്‍ ഓടിയെത്തും

ഇതുപോലുള്ള അധ്യാപകര്‍ നിങ്ങള്‍ക്കും ഉണ്ടായിരിക്കും

കൊള്ളാം

ഇതെങ്ങനെയുണ്ട്‌

സിഗററ്റ് വലി ആരോഗ്യത്തിനു മാത്രമല്ല, സമ്പത്തിനും ദോഷമാണ്‌

കൊള്ളാം

പ്രണയത്തെ കുറിച്ച് ഉപദേശിക്കുകയും വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നവന്‍

നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ ഇത്‌

ശരിയാണോ

ഇപ്പൊഴത്തെ ചെറുപ്പക്കാരില്‍ ഇതൊരു രോഗം തന്നെ

വല്ലാത്ത ചോദ്യമായിപ്പോയി

കൊള്ളാം

ആള് ബുദ്ധിമാനാണ്‌

സന്തോഷം ഓരോരുത്തരുടെയും ചിന്താഗതിക്കനുസരിച്ചാണ്‌

ഇതെങ്ങനെയുണ്ട്‌

പെണ്ണിന് കണ്ണീരാണ് ആയുധമെങ്കില്‍ ആണിന് നുണ

ഇങ്ങനെയൊരനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ

ഈ പറഞ്ഞത് നേര്‌

ഇപ്പോള്‍ ഹെഡ് ഫോണ്‍ ചെവിയില്‍ നിന്ന് മാറ്റുന്നത് ബഹുമാന ലക്ഷണം

രജനികാന്ത് ചെസ് കളിക്കുമ്പോള്‍ ഇങ്ങനെ

പുഷ്അപ്‌സ്‌

അവസരങ്ങള്‍ക്കായി കാത്തിരിക്കാതെ സ്വയം സൃഷ്ടിക്കുക

മുതല പിടുത്തക്കാരാണോ

ചിലര്‍ ഇങ്ങനെയാണ്‌

ഇതെങ്ങനെ

അമ്മമാരോട് കയര്‍ക്കുന്ന മക്കള്‍ക്കുള്ള ഉപദേശം

നിഴലിനെ വിശ്വസിക്കരുത്‌

ആനവായയാണോ

സൂപ്പര്‍

കിടിലന്‍

ഹൊ.. പറക്കുകയായിരുന്നോ

ബുദ്ധികൊള്ളാം

ഇതെങ്ങനെ സാധിക്കുന്നു

നല്ല ഐഡിയ

ഇതെന്ത് ലോറി

ഇവിടെ എത്ര റോഡാ ഉള്ളത്‌

സൂപ്പര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Most interesting and amazing photos in social media, Social Media Photos, Most interesting photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot