ചിരിയുടെ ടെക്‌നിക്കുമായി സോഷ്യല്‍മീഡിയ

Written By:

സോഷ്യല്‍ സൈറ്റുകള്‍ ലോകത്തെ മുഴുവന്‍ അടുപ്പിച്ചു എന്നത് വസ്തുതയാണ്. അതോടൊപ്പം നമുക്കുചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളും കൃത്യമായി അറിയാനും സഹായിക്കുന്നുണ്ട്.

എന്നാല്‍ അതിനപ്പുറം നേരംപോക്കിനുള്ള ധാരാളം വിഭവങ്ങളും ഉണ്ട് ഇത്തരം സൈറ്റുകളില്‍ അതാണ് ചുവടെ കൊടുക്കുന്നത്. വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട രസകരമായ കുറെ ചിത്രങ്ങള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുറെ കഷ്ടപ്പെട്ടിട്ടുണ്ടാവും ഇങ്ങനെയാക്കാന്‍

ജീവനും കൊണ്ടുള്ള യാത്ര

ചൂടുവള്ളെം കുളി ചൂടുവെള്ളത്തിലാണെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെയായിരിക്കും എന്നു കരുതിയില്ല

ഇതെന്തുവേഷം

അപാര ബാലന്‍സിംഗ്‌

പ്രകൃതിയുടെ വികൃതി

കമ്പ്യൂട്ടര്‍ കമ്പ്യൂട്ടറാണോ ടൈപ്‌റൈറ്ററാണോ വാസ്തവത്തില്‍ ഇത്‌

തലമുടികൊണ്ടാണോ കാര്‍പറ്റ് ഉണ്ടാക്കിയിരിക്കുന്നത്‌

കമ്പിലോറിയില്‍ ഇടിച്ചതായിരിക്കും

ഇങ്ങനെയും ചിലരുണ്ട്‌

ടീച്ചര്‍ ഭയങ്കര 'ആക്ഷന്‍' ആണല്ലോ...

ഇങ്ങനെയൊരു ബൈക് കണ്ടിട്ടുണ്ടോ

സൂപ്പര്‍

ജീവന്‍ പണയം വച്ചുള്ള ഏര്‍പ്പാട്‌

വെള്ളത്തില്‍ നടക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങെനയിരിക്കും

മുട്ടയില്‍ നിന്ന് വിരിയും മുമ്പ് വലി തുടങ്ങി

ഭക്ഷണത്തിനു മുന്നില്‍ വച്ചുവരെ ടാബ്ലറ്റില്‍ കളിക്കുന്ന കുട്ടികളാണ് ഇന്നത്തേത്‌

പ്രതിമകള്‍ക്ക് ജീവനില്ലാത്തത് ഭാഗ്യം

സൂപ്പര്‍

എന്താ ശക്തി...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
most interesting and mind blowing photos from social media, Social media photos, Trending and viral photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot