Home
News

ചിരിയുടെ ടെക്‌നിക്കുമായി സോഷ്യല്‍മീഡിയ

By Bijesh

സോഷ്യല്‍ സൈറ്റുകള്‍ ലോകത്തെ മുഴുവന്‍ അടുപ്പിച്ചു എന്നത് വസ്തുതയാണ്. അതോടൊപ്പം നമുക്കുചുറ്റും നടക്കുന്ന എല്ലാ സംഭവങ്ങളും കൃത്യമായി അറിയാനും സഹായിക്കുന്നുണ്ട്.

എന്നാല്‍ അതിനപ്പുറം നേരംപോക്കിനുള്ള ധാരാളം വിഭവങ്ങളും ഉണ്ട് ഇത്തരം സൈറ്റുകളില്‍ അതാണ് ചുവടെ കൊടുക്കുന്നത്. വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട രസകരമായ കുറെ ചിത്രങ്ങള്‍...

#1

#1

കുറെ കഷ്ടപ്പെട്ടിട്ടുണ്ടാവും ഇങ്ങനെയാക്കാന്‍

#2

#2

ജീവനും കൊണ്ടുള്ള യാത്ര

#3

#3

കുളി ചൂടുവെള്ളത്തിലാണെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെയായിരിക്കും എന്നു കരുതിയില്ല

#4

#4

ഇതെന്തുവേഷം

#5

#5

അപാര ബാലന്‍സിംഗ്‌

#6

#6

പ്രകൃതിയുടെ വികൃതി

#7

#7

കമ്പ്യൂട്ടറാണോ ടൈപ്‌റൈറ്ററാണോ വാസ്തവത്തില്‍ ഇത്‌

#8

#8

തലമുടികൊണ്ടാണോ കാര്‍പറ്റ് ഉണ്ടാക്കിയിരിക്കുന്നത്‌

#9

#9

കമ്പിലോറിയില്‍ ഇടിച്ചതായിരിക്കും

#10

#10

ഇങ്ങനെയും ചിലരുണ്ട്‌

#11

#11

ടീച്ചര്‍ ഭയങ്കര 'ആക്ഷന്‍' ആണല്ലോ...

#12

#12

ഇങ്ങനെയൊരു ബൈക് കണ്ടിട്ടുണ്ടോ

#13

#13

സൂപ്പര്‍

#14

#14

ജീവന്‍ പണയം വച്ചുള്ള ഏര്‍പ്പാട്‌

#15

#15

വെള്ളത്തില്‍ നടക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങെനയിരിക്കും

#16

#16

മുട്ടയില്‍ നിന്ന് വിരിയും മുമ്പ് വലി തുടങ്ങി

#17

#17

ഭക്ഷണത്തിനു മുന്നില്‍ വച്ചുവരെ ടാബ്ലറ്റില്‍ കളിക്കുന്ന കുട്ടികളാണ് ഇന്നത്തേത്‌

 

#18

#18

പ്രതിമകള്‍ക്ക് ജീവനില്ലാത്തത് ഭാഗ്യം

#19

#19

സൂപ്പര്‍

#20

#20

എന്താ ശക്തി...

#21

#21

ഇരിക്കുന്നയാളെ കണ്ടാല്‍ ചാക്കാണെന്നു തോന്നും

#22

#22

ലോകകപ്പും ചൈനീസ് നിര്‍മിതമാണോ

#23

#23

സൗന്ദര്യം കൂടാനായിരിക്കും കാരറ്റില്‍ കുളിക്കുന്നത്‌

#24

#24

കിടിലന്‍ വാക്കുകള്‍

#25

#25

കിടിലന്‍ ഫോട്ടോ

#26

#26

തകര്‍പ്പന്‍

#27

#27

പിള്ളേര്‍ക്ക് നാണമായി

#28

#28

ഭയങ്കരം

#29

#29

മരണത്തിനും ജീവിതത്തിനും ഇടയില്‍...

#30

#30

എന്താണാവോ ഇത്ര കാര്യമായി നോക്കുന്നത്‌

#31

#31

എങ്ങനെ സാധിക്കുന്നു...

#32

#32

കാറില്‍ കൊള്ളുമോ ഇത്‌

#33

#33

കൊള്ളാം

#34

#34

മൃഗങ്ങള്‍ക്കിടയിലുമുണ്ട് സൗഹൃദം

#35

#35

വല്ലാത്ത വേഷം തന്നെ

#36

#36

പൂച്ച പേടിപ്പിച്ചതാണോ

#37

#37

സൂപ്പര്‍ ഫോട്ടോ

#38

#38

കപ്പിന്റെ ഡിസൈന്‍ കൊള്ളാം

#39

#39

കിടിലന്‍ ഫോട്ടോ

#40

#40

പുരകത്തുമ്പോഴാണ് സെല്‍ഫിയെടുക്കുന്നത്‌

#41

#41

നോട്ടുകെട്ടിന് മുകളിലാ കിടത്തം

#42

#42

കിടിലന്‍

#43

#43

അപാര ധൈര്യംതന്നെ

#44

#44

ഇത് തകര്‍ത്തു

#45

#45

സൂപ്പര്‍

#46

#46

ഗംഭീരം

#47

#47

നീ അകത്തേക്കു വരുന്നോ അതോ ഞാന്‍ പുറത്തേക്കു വരണോ

#48

#48

ഓരോരുത്തരുടെ യോഗം

#49

#49

ഇതെങ്ങനെ ചവിട്ടാനാ

#50

#50

അപാരം തന്നെ

#51

#51

ഇതെന്താ ശിക്ഷയാണോ

#52

#52


ഇതെങ്ങനെയുണ്ട്‌

#53

#53

വെള്ളപ്പൊക്കം

#54

#54

കൊള്ളാം...

#55

#55

അമേരിക്കന്‍ പോലീസും ഇന്ത്യന്‍ പോലീസും തമ്മിലുള്ള വ്യത്യാസം

#56

#56

കലക്കി

#57

#57

വിദേശത്തെ ബീച്ചുകളും ഇന്ത്യന്‍ ബീച്ചുകളും തമ്മിലുള്ള വ്യത്യാസം

More from GizBot

Best Mobiles in India

English summary
Most interesting and mind blowing photos in social media, Social Media photos, Most viral and trending photos, Read More...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X