ചിരിച്ചു രസിക്കാന്‍ സോഷ്യല്‍ മീഡിയ മെമിസ്
ഫേസ്ബുക്കില്‍ പൊതുവായി കണ്ടുവരുന്ന ഒന്നാണ് മെമിസ്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ചിത്രങ്ങളും ആക്ഷേപ ഹാസ്യവും മാണ് ഇത്തരം പോ്‌സറ്റുകളില്‍ പ്രധാനമായുള്ളത്.
അത്തരത്തിലുള്ള രസകരമായ കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

#1
ദൈവം വിവിധ ബ്ലഡ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്തിനാ എന്ന് ഇപ്പോള്‍ മനസിലായില്ലേ

#2
ഇപ്പോള്‍ പെട്രോള്‍ കാണിച്ചാണ് പ്രണയാഭ്യര്‍ഥന

#3
തുണിയഴിച്ചാല്‍ അഭിപ്രായം മാറും

#4
ഹാക്കര്‍മാരോട് ഇങ്ങനെയിരിക്കും

#5
രഹസ്യങ്ങള്‍ ഒരാളോടും പങ്കുവയ്ക്കരുത്...

#6
ആവശ്യം വരുമ്പോള്‍ ഇന്റര്‍നെറ്റിന് സ്പീഡ് ഉണ്ടാവില്ല

#7
ഇത് കലക്കി

#8
ഉറങ്ങാന്‍ വേണ്ടിയും അലാറം വയ്ക്കുന്നവര്‍ ഉണ്ട്.

#9
അവഗണനയാണ് ഏറ്റവും വലിയ വേദന

#10
ജീവിതം ഇങ്ങനെ

#11
ബാലന്‍സിംഗ് അപാരം

#12
കലക്കി

#13
പണമുണ്ടെങ്കില്‍ അംഗീകാരം താനെ വരും


Click it and Unblock the Notifications








