സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

Written By:

ലോക സമുദ്ര ദിനം ജൂണ്‍ 8-ന് ആചരിക്കുന്നതിന് മുന്നോടിയായി ഗൂഗിള്‍ ലോക സമുദ്രങ്ങളുടെ അന്തര്‍ ഭാഗത്തെ തുറന്ന് കാട്ടുന്ന ചിത്രങ്ങളുടെ ഒരു പരമ്പരയാണ് ഇറക്കിയിട്ടുളളത്. ബാലി, ബഹാമസ്, ഗ്രേറ്റ് ബാരിയര്‍ റീഫ് തുടങ്ങി ലോകത്തിലെ 10 സ്ഥലങ്ങളില്‍ നിന്ന് ഒപ്പിയ ചിത്രങ്ങളാണ് ഇവയില്‍ ഉള്‍പ്പെടുന്നത്.

സെല്‍ഫോണ്‍ കൊണ്ടുളള അപകടങ്ങള്‍...!

സമുദ്രത്തിന്റെ അന്തര്‍ ഭാഗത്തെക്കുറിച്ചും, തീര പ്രദേശങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്തമായ ധാരണ ആളുകളിലേക്ക് എത്തിക്കാന്‍ ഈ ചിത്രങ്ങള്‍ സഹായകരമാകുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. ചിത്രങ്ങളിലൂടെ പോകുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

ഗലാപഗോസ് ദ്വീപുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രം.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

ഗലാപഗോസ് ദ്വീപുകളില്‍ നിന്നുളള സമുദ്രത്തിനടിയിലുളള ഗോര്‍ഡന്‍ റോക്ക്‌സ് എന്നറിയപ്പെടുന്ന മലകള്‍.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

ആസ്‌ട്രേലിയയിലെ കേപ് മെല്‍വില്ലില്‍ നിന്ന് അധികം ദൂരെയല്ലാതെയുളള ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് പകര്‍ത്തിയ ചിത്രം.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

കുക്ക് ദ്വീപുകളില്‍ നിന്ന് പകര്‍ത്തിയ തിമിംഗലം.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

മാല്‍മോക്ക് ബേയിലെ അറുബാ തീരങ്ങളില്‍ നിന്ന് പകര്‍ത്തിയ തകര്‍ന്ന കപ്പലിന്റെ ചിത്രം.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

ഇന്‍ഡോനേഷ്യയിലെ ക്രിസ്റ്റല്‍ ബേയില്‍ നിന്നും 2,000 കിലോ വരെ ഭാരം എത്തുന്ന ഓഷ്യന്‍ സണ്‍ഫിഷ്.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

മാല്‍ദ്വീപ്‌സിലെ വര്‍ണാഭമായ ഓറിയന്റല്‍ സ്വീറ്റ്‌ലിപ്‌സ്.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

കരീബിയന്‍ ദ്വീപായ ആന്‍ഗ്വില്ലയിലെ ഷോല്‍ ബേയില്‍ നിന്ന് പകര്‍ത്തിയ അല്‍ഭുതകരമായ ചിത്രം.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

സമുദ്ര ജൈവവൈവിധ്യം ഏറ്റവും കൂടുതലുളള ഇന്‍ഡോനേഷ്യക്ക് അടുത്തുളള രാജാ അമ്പട്ട്.

സമുദ്രാന്തര്‍ഭാഗത്തെ ജീവിതം പകര്‍ത്തുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇമേജുകള്‍...!

ബഹാമസിലെ കൊണ്‍സപ്ഷന്‍ റിസേര്‍വില്‍ നിന്ന് പകര്‍ത്തിയത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Most mind-blowing Google Street View images from under the world's oceans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot