ക്യാമറകള്‍ കള്ളംപറയില്ല, പക്ഷേ കണ്ണുകളെ വഞ്ചിച്ചേക്കാം... കണ്ടുനോക്കു ഈ ചിത്രങ്ങള്‍
ക്യാമറകള്‍ ഒരിക്കലും കള്ളം പറയില്ല. എന്നാല്‍ മികച്ച ഒരു ഫോട്ടോഗ്രാഫര്‍ക്ക് ക്യാമറകൊണ്ട് മായാജാലം കാണിക്കാം. അതായത് ഒറ്റനോട്ടത്തില്‍ കാഴ്ചക്കാരന് തന്റെ കണ്ണുകളെ അവിശ്വസിക്കേണ്ടിവരും.
മികച്ച ടൈംമിംഗും ആംഗിളുമാണ് ഈ മായാജാലം സാധ്യമാക്കുന്നത്. അത് വ്യക്തമായി മനസിലാവണമെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു. ഒപ്പം ചില സോഷ്യല്‍ മീഡിയ ചിത്രങ്ങളും.

#1
പെട്രോള്‍ അടിക്കുന്നതാ... കാലിന്റെ പൊസിഷന്‍ ശരിയല്ല എന്നു മാത്രം.

#2
കൃത്യമായ ക്ലിക്. ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് പൂച്ചയുടെ മുഖം തിരിച്ചറിയാന്‍ പറ്റില്ല.

#3
കിടിലന്‍ ഫോട്ടോ

#4
തലമാറിയതല്ല, പന്ത് മുഖം മറച്ചതാ

#5
എന്നാലും വല്ലാത്ത കിക്ക് ആയിപ്പോയി

#6
കോട്ടുവാ ഇട്ടതാ

#7
ആ കിക്ക് കലക്കി

#8
ടൈമിംഗ് അപാരം

#9
ഇത് തകര്‍ത്തു

#10
ഇതെങ്ങനെയുണ്ട്

#11
ഫോട്ടോഗ്രാഫറെ സമ്മതിച്ചു

#12
ഇതെങ്ങനെയുണ്ട്

#13
സൂപ്പര്‍

#14
തകര്‍പ്പന്‍

#15
ഇവിടെയും ടൈമിംഗ് തന്നെ താരം

#16
അപാരം

#17
ഇതാണ് ഫോട്ടോഗ്രാഫിയില്‍ സമയത്തിന്റെ വില

#18
ഉമ്മവച്ചതല്ല... 'കണ്‍കെട്ടാണ്'

#19
ഇതെങ്ങനെയുണ്ട്

#20
വല്ലാത്ത ഏറായിപ്പോയി

#21
ദിങ്ങനെ നിന്നാല്‍ നന്നായിരുന്നു

#22
കലക്കി

#23
ഇവിടെയും ടൈമിംഗ് അപാരം

#24
തണുപ്പില്‍ ഐസായി മാറിയ നദിയില്‍...

#25
ഇഫോട്ടോ തകര്‍ത്തു

#26
ഐഡിയ ഈസ് ഗുഡ്

#27
സൂപ്പര്‍ കിക്

#28
മൂത്രശമാഴിക്കാന്‍ ഇങ്ങനെയൊക്കെ നിലക്കണോ

#29
അഭ്യാസം അധികമായാല്‍ ഇങ്ങനെയിരിക്കും

#30
എങ്ങനെ ഇതിനുള്ളലായി

#31
കാറിനു മുകളിലേക്ക് തന്നെ വീണു

#32
പാന്റിടാന്‍ മറന്നുപോയതാണോ

#33
പിന്നില്‍ വരുന്ന മുതലയെ കണ്ടിട്ടില്ല എന്നു തോന്നുന്നു.

#34
ടാബ്ലറ്റിലെ മീനിനെ പിടിക്കാനുള്ള പരിപാടിയിലാണ് രണ്ടുപേരും

#35
പയ്യന്റെ നോട്ടം തീരെ ശരിയല്ല...

#36
എന്തുപറയാന്‍...

#37
എത്രനല്ല ആചാരം

#38
അച്ഛന്‍മാരുടെ ഒരു കഷ്ടപ്പാട്

#39
തല്ലുകൊള്ളിത്തരമെന്നലെ ഇതിനെ പറയേണ്ടത്.

#40
കിടിലന്‍

#41
ഹൊ.. പാമ്പിനെയാണ് പിടിച്ചിരിക്കുന്നത്.

#42
ഹെയര്‍സ്‌റ്റെല്‍ കൊള്ളാം

#43
ഓഫായി കിടക്കുകയായിരിക്കും

#44
ഷെല്‍ഫിനുള്ളില്‍ പൂച്ച

#45
ഉഗ്രന്‍

#46
ഇതെന്തു വാഹനം

#47
കിടിലന്‍

#48
കുഞ്ഞിന്റെ ചവിട്ട് ഗംഭീരം

#49
പൂക്കള്‍കൊണ്ട് അലങ്കരിച്ച ഇരിപ്പിടം

#50
ഇതെങ്ങനെയുണ്ട്

#51
ഇതെങ്ങനെ

#52
ഇതെന്ത് ജീപ്പ്

#53
ടൈമിംഗ് കൊള്ളാം

#54
കലക്കി

#55
മണ്ടത്തരം എഴുതുന്നതിനും പരിധിയില്ലേ..

#56
ഇതെങ്ങനെ സാധിക്കുന്നു

#57
പിള്ളേരുടെ കോണ്‍സണ്‍ട്രേഷന്‍ കളയാനായി ഓരോരുത്തര്‍

#58
എന്നാലും ഇതല്‍പം കടന്നതായില്ലേ...

#59
തോക്കും പിടിച്ചാണല്ലോ ഇരിപ്പ്...


Click it and Unblock the Notifications








