Just In
- 1 hr ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 3 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 5 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 7 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- News
ഗ്രേറ്റ തുൻബർഗ് ടൈംസ് മാഗസിൻ 'പേഴ്സൺ ഓഫ് ദ ഇയർ', യുവശക്തി
- Automobiles
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
ഓണ്‍ലൈനില്‍ സണ്ണി ലിയോണ്‍ സൂപ്പര്‍താരം
ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട ഇന്ത്യന്‍ ചലചിത്രതാരങ്ങളില്‍ സണ്ണിലിയോണ്‍ ഒന്നാം സ്ഥാനത്ത്. മറ്റു ബോളിവുഡ് സൂപ്പര്‍താരങ്ങളെയെല്ലാം ഏറെ പിന്നിലാക്കിയാണ് ഈ പോണ് സ്റ്റാര്‍ ഒന്നാം സ്ഥാനം നേടിയത്.
ഈ വര്‍ഷം ജൂണില്‍ മാത്രം 3.5 കോടി തവണയാണ് സണ്ണി ലിയോണിനെ വിവിധ വെബ്സൈറ്റുകളില്‍ ആരാധകര്‍ തിരഞ്ഞത്. ഗൂഗിള്‍, യു ട്യൂബ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ വെബ് സൈറ്റുകളില്‍ നിന്നു ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
1.85 കോടി സെര്‍ച്ചുകളുമായി കത്രീന കൈഫാണ് തൊട്ടുപിന്നില്‍. 1.15 കോടി സെര്‍ച്ചുകളുമായി കരീന കപൂര്‍ മൂന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്ത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാനാണ്. ആദ്യ അഞ്ചു സ്ഥാനക്കാരില്‍ ഇടം നേടിയ ഒരേ ഒരു പുരുഷനും സല്മാന് തന്നെ. 1.14 കോടി തവണയാണ് സല്മാന് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്.
അഞ്ചാം സ്ഥാനത്ത് 92 ലക്ഷം സെര്‍ച്ചുകളുമായി ഐശ്വര്യ റായിയും ആറാംസ്ഥാനത്ത് 67 ലക്ഷം സെര്‍ച്ചുകളുമായി അക്ഷയ്കുമാറുമാണ്. ഏഴാം സ്ഥാനത്തുള്ള ദീപികാ പദുകോണിനെ ആരാധകര്‍ സെര്‍ച്ച് ചെയ്തത് 66 ലക്ഷം തവണയാണ്. രണ്‍ബീര്‍ കപൂര്‍(65 ലക്ഷം), ആമിര്ഖാന് (59 ലക്ഷം), അനുഷ്ക ശര്‍മ(57 ലക്ഷം) എന്നിവരാണ് എട്ടു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.
ആദ്യ പത്തില്‍ ഇടം നേടിയവരില്‍ അഞ്ചു പേരും വിവാഹിതരാണെന്നാണ് മറ്റൊരു പ്രത്യേകത.

Sunny Leone
വിവാഹിതയാണെങ്കിലും സണ്ണി ലിയോണിനുതന്നെയാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്.

Katrina Kaif
ഐശ്വര്യാ റായിയെ പോലും പിന്തള്ളിയാണ് കത്രീന രണ്ടാം സ്ഥാനം നേടിയത്.

Kareena Kapoor
സൈഫ് അലിഖാന്റെ ഭാര്യയായ കരീന കപൂറിന് ഇപ്പോഴും ആരാധകരുടെ എണ്ണത്തില്‍ കുറവില്ല.

Salman Khan
ബോളിവുഡിലെ മസില് മാന്‍ മറ്റു സൂപ്പര്‍താരങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി

Aishwarya Rai
വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെങ്കിലും ഐശ്വര്യാ റായി ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്.

Akshay Kumar
ബോളിവുഡിലെ ഖിലാഡിയായ അക്ഷയ്കുമാര്‍ ആറാം സ്ഥാനത്താണ്.

Deepika Padukone
ആദ്യ സിനിമയില്‍ തന്നെ കിംഗ് ഖാന്റെ നായികയാവാന്‍ കഴിഞ്ഞ ദീപിക ഇപ്പോഴും ബോളിവുഡില്‍ മുന്‍ നിരയില്‍ തന്നെയാണ്.

Ranbir Kapoor
ബോളിവുഡിലെ ചോക്ലേറ്റ് മുഖമായ രണ്‍ബീറിന് ഏട്ടാം സ്ഥാനമെയുള്ളു.

Aamir Khan
അടുത്തകാലത്തായി തൊട്ടതെല്ലാം പൊന്നാക്കിയ ആമിര്‍ഖാനു പക്ഷേ ഓണ്‍ലൈനില്‍ ആരാധകര്‍ കുറവാണ്.

Anushka Sharma
തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുണ്ടെന്ന് അനുഷ്ക തെളിയിച്ചു.

-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090