ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ചില ഫേസ്ബുക് തമാശകള്‍...

Posted By:

ഫേസ്ബുക് ഒരു സംഭവം തന്നെയാണ്. സൗഹൃദങ്ങള്‍ക്കും ചാറ്റിംഗിനുമൊക്കെ അപ്പുറം സമൂഹത്തിനെതിരെയുള്ള കണ്ണാടിയായിപ്പോലും ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

ആക്ഷേപഹാസ്യങ്ങളിലൂടെ സാധാരണക്കാര്‍ നടത്തുന്ന സാമൂഹ്യ വിമര്‍ശനങ്ങളാണ് ഇതില്‍ എടുത്തുപറയേണ്ടത്. പത്രങ്ങളിലെ കാര്‍ട്ടൂണുകളെ തോലപിക്കുന്ന രസകരമായ കുറെ പരിഹാസ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള കുറെ ചിരി ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ടീച്ചര്‍ ക്ലാിസില്‍ ഉണ്ടെങ്കില്‍ അങ്ങനെ ഇല്ലെങ്കില്‍ ഇങ്ങനെ...

#2

നോകിയ 3310 കേടായ ശേഷം പുതിയ ഫോണ്‍ വാങ്ങിത്തരാമെന്നാണ് വാഗ്ദാനം..

 

 

#3

അഭ്യാസം അതിരുകടന്നാല്‍ ഇങ്ങനെയിരിക്കും

#4

ഇൗ കോമഡി എങ്ങനെയുണ്ട്‌

#5

സൂപ്പര്‍മാന്‍ പാന്റിനു മുകളില്‍ ജട്ടി ധരിക്കാന്‍ കാരണം ഇതാണ്..

#6

പണ്ടൊക്കെ കുട്ടികള്‍ ഹോട്ടലില്‍ കയറിയാല്‍ ഭക്ഷണസാധനങ്ങളാണ് അന്വേഷിച്ചിരുന്നത്... ഇപ്പോള്‍ വൈ-ഫൈ ഉണ്ടോ എന്നാ നോട്ടം

#7

ഇന്റര്‍നെറ്റിലെ സത്യവും മിഥ്യയും ഇങ്ങനെ

#8

ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം ഇതാണ്.

#9

നിങ്ങളുടെ കോളേജ് പഠനകാലത്ത് ഇങ്ങനെയായിരുന്നോ

#10

എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയാവണമെന്നില്ല.

#11

കിടിലന്‍ ഓവര്‍ ബ്രിഡ്ജ്‌

#12

ഈ പ്രായത്തില്‍ തന്നെ കുഞ്ഞിനെ സിഗററ്റ് വലി പഠിപ്പിക്കുന്ന അപ്പന്‍

#13

ഫ്രിഡഌജ്‌കൊണ്ട് ഇങ്ങനെയും ഉണ്ട് ഉപയോഗം

#14

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഒരു കാര്യം

#15

ഇതെങ്ങനെയുണ്ട്‌

#16

സ്ത്രീകള്‍ക്ക് ഈ തമാശ ഇഷ്ടപ്പെടണമെന്നില്ല..

#17

ഈ പറഞ്ഞിരിക്കുന്നത് ശരിയാണോ

#18

ഭാര്യമാര്‍ക്കിട്ട് ഒരു കൊട്ട്‌

#19

ഈ ബോര്‍ഡിനടുത്തുതന്നെ കാര്‍ മറിഞ്ഞല്ലോ

#20

ഉറക്കത്തില്‍ സ്വപ്‌നം കാണുന്നവര്‍ക്കെല്ലാം ഈ അനുഭവം ഉണ്ടാകും.

#21

ഇത് ഒരു പരമാര്‍ഥം

#22

പ്രോഗ്രാമറും ഹാക്കറും തമ്മിലുള്ള വ്യത്യാസം

#23

പുതിയ കാലഘട്ടത്തിലെ പരിണാമ സിദ്ധാന്തം ഇങ്ങനെ

#24

അടുത്ത് പെണ്‍കുട്ടികളാണെങ്കില്‍ എല്ലാ പുരുഷന്‍മാരും സഹായിക്കും

#25

മടിയന്‍മാരുടെ ജീവിതം ഇങ്ങനെ

#26

ഇങ്ങനെയാണ് രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിടുന്നത്.

#27

ഗൗതം ഗംഭീറിനേക്കാള്‍ മികച്ച ഓപ്പണര്‍ ഇതാണ്.

#28

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ഇങ്ങനെ

#29

തകര്‍പ്പന്‍ കോമഡി

#30

ഏതോ മുംബൈ ഇന്ത്യന്‍സ് ആരാധകന്റെ പോസ്റ്റ്‌

#31

വല്ലാത്ത മറുപടിയായിപ്പോയി

#32

ഇങ്ങനെയുള്ള സുഹൃത്തുക്കള്‍ ഉണ്ടോ നിങ്ങള്‍ക്ക്‌

#33

ഇത് ബൈക്കോ കാറോ

#34

അത് കലക്കി

#35

ഇതെങ്ങനെയുണ്ട്‌

#36

ഒരു മദ്യപാനിയുടെ സുവിശേഷം

#37

ഇന്നത്തെ പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ വസ്ത്രം ധരിക്കേണ്ടി വരും.

#38

ഇതെങ്ങനെയുണ്ട്‌

#39

രജനികാന്തിനു മുന്നില്‍ പ്രേതവും മുട്ടുമടക്കും

#40

കൊള്ളാം

#41

മനുഷ്യന്‍ നിഷ്‌കളങ്കനായിരിക്കുന്ന മൂന്ന് സമയങ്ങള്‍

#42

ഈ മേല്‍ക്കൂര എങ്ങനെയുണ്ട്

#43

നിങ്ങള്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടില്ലേ

#44

നല്ല ഉറക്കത്തിലായ സമയത്ത് ഫോണ്‍ വന്നാല്‍ ഇതുതന്നെ മറുപടി

#45

ഇന്നത്തെ തലമുറ ഇങ്ങനെയാണ്

#46

എങ്ങനെയുണ്ട്

 

 

#47

എങ്ങനെയുണ്ട്

#48

സീനിയേഴ്‌സിന്റെ ഉപദേശം ഇങ്ങനെ

#49

മണ്ടത്തരം പറയുന്നതിനും ഇല്ലേ പരിധി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot