ലോകം ഇങ്ങനാണ് ഭായ്...
നമുക്ക് ചുറ്റും കാണുന്നതുമാത്രമല്ല ലോകം. വിചിത്രമായ പലതും വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളുടെ വരവോടെയാണ് ആ വേറിട്ട കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്താന്‍തുടങ്ങിയത്.
അത്തരത്തിലുള്ള കുറെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇതില്‍ പലതും ഫോട്ടോഷോപ്പില്‍ ഒരുക്കിയതാണ്.

#1
മുതലയോടാ കളി

#2
സോഷ്യല്‍ മീഡിയകള്‍ എത്തിയതോടെ തീന്‍മേശയിലും ഫോട്ടോയെടുപ്പ് തന്നെ.

#3
ഇത് കലക്കി

#4
കാളപൂട്ട് മത്സരം

#5
ബൈക് പറന്നുവന്നതാണോ

#6
ഫോട്ടോഗ്രാഫറെ സമ്മതിച്ചു

#7
വെള്ളത്തിലൂടെ ഒരു സൈക്കിള്‍ യാത്ര

#8
ഇതില്‍ ഏതാ ഫുട്‌ബോള്‍

#9
മുത്തശ്ശിയുടെ ഒരു കാര്യം

#10
ഈ ന്യൂ ജനറേഷന്‍കാരെക്കൊണ്ട് തോറ്റു.

#11
പൂക്കള്‍കൊണ്ട് ഒരു വസ്ത്രം

#12
ഇങ്ങനെയുള്ള റോഡിലൂടെ യാത്രചെയ്തിട്ടുണ്ടോ

#13
വെള്ളപ്പൊക്കം

#14
ലോകത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നിന്റെ നിര്‍മാണം. സൗദി അറേബ്യയില്‍ നിന്ന്

#15
റോഡില്‍ ലാന്‍ഡ് ചെയ്യുന്ന ഹെലികോപ്റ്ററുകള്‍

#16
എല്ലാവരും കാര്യമായി ടി.വി കാണുകയാണല്ലോ

#17
നായയും ഡ്രൈവ് ചെയ്യാന്‍ തുടങ്ങി

#18
മനോഹരം

#19
ഇതെങ്ങനെയുണ്ട്

#20
തകര്‍പ്പന്‍ പ്രകടനം

#21
ഇതെങ്ങനെ

#22
മണലില്‍ തീര്‍ത്ത കാര്‍

#23
ഇതെങ്ങനെയുണ്ട്

#24
കലക്കി

#25
മനോഹരം

#26
അപാര ധൈര്യം തന്നെ, മുനമ്പില്‍ നിന്ന് ഇങ്ങനെ അഭ്യാസം കാണിക്കാന്‍...

#27
എങ്ങനെയുണ്ട് ഈ ഹൈടെക് ഏറുമാടം

#28
കഷ്ടം

#29
എങ്ങനെയുണ്ട് ഈ ഐഡിയ

#30
കിടിലന്‍

#31
കൊള്ളാം

#32
വാക്കുകള്‍ക്കപ്പുറം ഈ സ്‌നേഹം

#33
അപാരം

#34
പ്രകൃതിയോടിണങ്ങി നിര്‍മാണം നടത്തുന്നത് ഇങ്ങനെയാണ്

#35
ഉഗ്രന്‍

#36
അണ്ണാറക്കണ്ണനും തന്നാലായത്

#37
അപൂര്‍വം ഈ കാഴ്ച

#38
ഈ മേല്‍ക്കൂര ഡിസൈന്‍ കിടിലന്‍

#39
പ്രണയിച്ചവര്‍ക്കറിയാം ഇത് സത്യമാണോ എന്ന്

#40
ഈ ഇംഗ്ലീഷ് അക്രമമായി

#41
നേന്ത്രപ്പഴത്തില്‍ എഴുതിയിരിക്കുന്നത് ഓറഞ്ച് എന്നാണ്

#42
കാറില്‍ കൊള്ളാവുന്നതില്‍ അധികം സാധനങ്ങള്‍ കയറ്റിയാല്‍ ഇങ്ങനെയിരിക്കും

#43
ഇതിലും നന്നായി പുരികം വരയ്ക്കാന്‍ ആര്‍ക്കു കഴിയും

#44
സെല്‍ഫികള്‍ ഇങ്ങനെയും

#45
പച്ചപരിഷ്‌കാരിയാ...

#46
മണലില്‍ തീര്‍ത്ത കെട്ടിട മാതൃക

#47
ഇതെങ്ങനെയുണ്ട്

#48
ഓരോരോ ഐഡിയകളേ

#49
കൊള്ളാം

#50
അഭ്യാസം

#51
ഇതെങ്ങനെയുണ്ട്


Click it and Unblock the Notifications








