ഇങ്ങനെയും ഉണ്ടോ മണ്ടന്‍മാര്‍...

Posted By:

മനുഷ്യര്‍ പലവിധമാണ്. മറ്റുള്ളവരുടെ മുന്നില്‍ മാന്യത ചമയുന്ന, പകല്‍മാന്യന്‍മാര്‍, തനിക്ക് ശരി എന്ന് തോന്നുന്നത് പരസ്യമായി ചെയ്യുന്നവര്‍, ആരെയും കൂസാത്ത പ്രകൃതമുള്ളവര്‍... അങ്ങനെ പലവിധം.

എന്നാല്‍ വിചിത്രമായ സ്വഭാവമുള്ള കുറെ ആളുകളും ഉണ്ട്. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നോ എന്തു പറയുമെന്നോ ഇവര്‍ ആശങ്കപ്പെടാറില്ലെങ്കിലും ചെയ്യുന്നതെല്ലാം ഭ്രാന്തമായ കാര്യങ്ങളായിരിക്കും.

മറ്റുള്ളവരുടെ ശ്രദ്ധ നേടാനോ അല്ലെങ്കില്‍ ലോകത്ത് താന്‍മാത്രമെ ഉള്ളു എന്ന ചിന്തകൊണ്ടോ ഒക്കെ ആകാം ഇത്തരം പ്രവൃത്തികള്‍. എന്തായാലും ഇത്തരക്കാര്‍ ചിരിപ്പിക്കാനുള്ള വക നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കണ്ടു നോക്കു അത്തരത്തിലുള്ള കുറെ ചിത്രങ്ങള്‍.

ഇങ്ങനെയും ഉണ്ടോ മണ്ടന്‍മാര്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot