നായുടെ വാല് നേരെയാക്കാന്‍ പറ്റില്ല എന്ന് ആരുപറഞ്ഞു... കാണുക ഈ ചിത്രങ്ങള്‍
ഓരോ നാട്ടിലും വേറിട്ട ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ് ഉള്ളത്. ആളുകളുടെ ജീവിതശൈലിയും അതുപോലെതന്നെ. എന്നാല്‍ ഇതില്‍ ചിലതൊക്കെ നമുക്ക് വിചിത്രമായി തോന്നാം. ഒരുപക്ഷേ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായും.
അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഒപ്പം ചില ഫോട്ടോഷോപ് മണ്ടത്തരങ്ങളും.

#1
നീന്തല്‍ കുളത്തിലും ലാപ്‌ടോപും സംഗീതവും. വല്ലാത്ത കാലം.

#2
ഈ പരിപാടി കൊള്ളാം

#3
ഇതു ചെയ്തയാളെ സമ്മതിച്ചു.

#4
പട്ടാളക്കാര്‍ക്കും വേണ്ട ചില നേരമ്പോക്കുകള്‍

#5
വധുവിനെയും വരനേയും ശ്രദ്ധിക്കു. അമ്മൂമ്മയും കൊച്ചുമകനുമെന്നേ തോന്നു.

#6
കുഞ്ഞന്‍ ആളു കൊള്ളാം

#7
കാക്കക്കൂട്ടം അക്രമിക്കുകയാണോ

#8
ഇതു വല്ലാത്ത എഡിറ്റിംഗ് ആയിപ്പോയി

#9
ഈ ഫോട്ടോഷോപ് എങ്ങെനയുണ്ട്.

#10
വരെയൊക്കെ എന്തു വിളിക്കണം

#11
പിന്നെയും ഫോട്ടോഷോപ്

#12
വിശാലമായ ഷോപ്പിംഗ് മാളുകളില്‍ നടന്നു ക്ഷീണിക്കാതിരിക്കാന്‍ ഈ ഏര്‍പ്പാട് നല്ലതാ.

#13
നായുടെ വാല് നിവരില്ല എന്ന് ആരാ പറഞ്ഞത്.

#14
തീകൊണ്ടുള്ള അഭ്യാസം

#15
ഹ, ഹ, ഹ... എങ്ങനെയുണ്ട് ഈ ചിത്രം

#16
ഇതെങ്ങനെയുണ്ട്

#17
ഈ പരിപാടി നല്ലതാ...

#18
ഈ ചിത്രം എങ്ങനെയുണ്ട്

#19
ഈ ധൈര്യം അപാരം.

#20
ഇതെങ്ങനെയുണ്ട്

#21
ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമല്ലേ ഇത്.

#22
ഇതു വാഹനമോ കാന്‍വാസോ

#23
ടയര്‍ എങ്ങനെയുണ്ട്. പഞ്ചറാവുന്നതിനെ കുറിച്ച് പേടിക്കണ്ട.

#24
ഇതു കിടിലന്‍

#25
മുങ്ങിക്കപ്പലിന്റെ അകം കാഴ്ച

#26
ഇനി വാച്ച് കെട്ടാന്‍ സ്ഥലമില്ലേ...

#27
ഭീമന്‍ ബര്‍ഗര്‍

#28
പാന്റിടാന്‍ മറന്നതാണോ

#29
പുരകത്തുമ്പോള്‍ വാഴവെട്ടുക എന്നു കേട്ടിട്ടുണ്ട്. പക്ഷേ ഫോട്ടോയെടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.

#30
ടാബ്ലറ്റൊക്കെ ഇങ്ങനെ വച്ചാല്‍ എന്തുചെയ്യും.

#31
എങ്ങനെയുണ്ട് ഇത്.

#32
മഞ്ഞില്‍ പുതച്ച കാര്‍

#33
ആനയ്ക്കും ആവാമല്ലോ ഇതൊക്കെ

#34
യുദ്ധത്തിനുള്ള പുറപ്പാട്

#35
ഇതെങ്ങനെയുണ്ട്

#36
വൈദ്യുതിക്കമ്പിയില്‍ തട്ടിയാണോ ഹെലികോപ്റ്ററര്‍ പറക്കുന്നത്.

#37
അല്‍പം വിനോദം

#38
എങ്ങനെയുണ്ട് ഫോട്ടോഗ്രാഫറുടെ ടൈമിംഗ്

#39
ഡിവൈഡര്‍ ലൈനിന് ഇവിടെയെത്തിയപ്പോള്‍ എന്തു സംഭവിച്ചു.

#40
ഒരു പട്ടാളക്കഥ

#41
ഇത് മനുഷ്യനോ മൃഗമോ

#42
വോഡ്ക മിഠായി രുപത്തിലും???

#43
തടി അല്‍പം അധികമായോ

#44
കാറിന്റെ ഡോറിന്റെ പിടി ഊരിപ്പോന്നു

#45
ഇതെങ്ങനെയുണ്ട്

#46
ഇങ്ങനെയൊരു വൈപ്പര്‍ കണ്ടിട്ടുണ്ടോ

#47
ഡോള്‍ഫിന്‍

#48
എങ്ങനെയുണ്ട് ഈ സ്ഥലം


Click it and Unblock the Notifications








