മുതലയെ പിടിക്കുന്ന പാമ്പു മുതല്‍ മുതലയ്‌ക്കൊപ്പം ജീവിക്കുന്നവര്‍ വരെ... ഇതാ കണ്ടുനോക്കു...

Posted By:

അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോ ആണ് മുതലയെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഇത്തരം കാഴ്ചകള്‍ കൗതുകവും ഭയാനകവുമാണ്.

എന്നാല്‍ ഇതുപോലെ കൗതുകമുണര്‍ത്തുന്ന നിരവധി കാഴ്ചകള്‍ വേറെയുമുണ്ട് ലോകത്ത്. വന്യമൃഗങ്ങളോട് സല്ലപിക്കുകയും അവയ്‌ക്കൊപ്പം കിടന്നുറങ്ങുകയും ചെയ്യുന്ന മനുഷ്യര്‍. വിചിത്രമായ സ്വഭാവ വിശേഷങ്ങളും രീതികളുമുള്ള ആളുകള്‍, ചുറ്റുപാടുകള്‍. അങ്ങനെ പലതും. ഇത്തരത്തിലുള്ള വേറിട്ട കാഴ്ചകള്‍ ചുവടെ കൊടുക്കുന്നു. കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഇതുപോലെ സ്‌നേഹിക്കാറുണ്ടോ

 

വല്ലാത്ത വീഴ്ചയായി

 

ഷര്‍ട്ടില്‍ കുരുങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു

 

കുഞ്ഞിനേയും കൊണ്ട് തീയിലൂടെ നടക്കുന്ന ഇവരെ സമ്മതിക്കണം

 

സ്വാമി ധ്യാനത്തിലാണെന്നു തോന്നുന്നു

 

ഇതാണ് അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയുന്നത്‌

ചായകുടിച്ചാല്‍ മുഖംതന്നെ മാറുമെന്ന് ഇപ്പോഴാ അറിയുന്നത്‌

ഇതാണ് ന്യൂ ജനറേഷന്‍

ഫോട്ടോഗ്രാഫറുടെ ടൈംമിംഗ്‌

എങ്ങനെയുണ്ട് ഐസ്‌ക്രീം

 

ആളെക്കാള്‍ വലിപ്പമുണ്ട് ബാഗിന്‌

 

എല്ലാം ആപ്പിള്‍ മയം

 

ഇതെന്തൊരു വാച്ച്‌

 

ഞരമ്പു രോഗിയാണെന്നു തോന്നുന്നു

മൂന്നു സിഗററ്റാണ് ഒന്നിച്ചു വലിക്കുന്നത്‌

 

സ്രാവിനൊപ്പം

 

സൂപ്പര്‍മാന്‍മാരുടെ സംസ്ഥാന സമ്മേളനമാണോ

 

ചത്തതോ ജീവനുള്ളതോ?

മുതലകള്‍ക്കൊപ്പം അല്‍പനിമിഷം

 

തലയിലാണ് മഴു സൂക്ഷിക്കുന്നത്‌

 

കരവിരുത് കൊള്ളാം

 

തല ഉള്ളില്‍ കുടുങ്ങി

 

ഇതെങ്ങനെയുണ്ട്‌

 

സ്രാവിനെയാണോ കാറില്‍ കൊണ്ടുപോകുന്നത്.

 

കാല്‍ തലയണയാക്കിയ ജീവി

ഇങ്ങനെയും ചൂണ്ടയിടാം

 

എല്ലായിടത്തും ഉണ്ട് ഇതുപോലുള്ളവര്‍

 

നിങ്ങളുടെ ബെഡ്‌റൂം ഇതുപോലെയാണോ

ഇതെങ്ങനെയുണ്ട്‌

പൂച്ചയെ കൈകൊണ്ട് തൊടാത്ത ആളായിരിക്കും

 

കാറിന്റെ റിയര്‍വ്യൂ മിറര്‍ പോയാല്‍ ഇതൊന്നു പരീക്ഷിക്കാം

 

ടോയ്‌ലറ്റിലിരുന്നാണ് ഭക്ഷണം

ഇതെന്താ ഉള്ളി അരിയുകയാണോ

 

എങ്ങനെയുണ്ട്‌

 

ഇതാണ് ചൈനീസ് യോഗ

 


എങ്ങനെയുണ്ട്

ഇതെങ്ങനെ സംഭവിക്കുന്നു.

പിന്നില്‍ ഇരിക്കുന്നയാള്‍ തോക് തലതിരിച്ചാ പിടിച്ചിരിക്കുന്നത്‌

 

മൈക്കിനു പകരം റിമോട് കണ്‍ട്രോളാണ് പിടിച്ചിരിക്കുന്നത്.

 

ഷൂകൊണ്ട് ഇങ്ങനെയും ഉണ്ട് ഉപയോഗം

 

ഇത്രയും വലിയ ടാബ്ലറ്റ് കണ്ടിട്ടുണ്ടോ

 

ഒരു ഫോട്ടോയെടുക്കാനുള്ള വെപ്രാളമാ ഇത്‌

 

പിന്നില്‍ നല്‍ക്കുന്നയാളുടെ ഭാവം കണ്ടില്ലേ

 

ചൂട് അസഹനീയമായാല്‍ എന്തുചെയ്യും

 

ഈ പെരുമ്പാമ്പാണ് ഇപ്പോഴത്തെ താരം. മുതലയെ ഒറ്റയടിക്ക് വിഴുങ്ങി. അതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ അടുത്ത സ്ലൈഡില്‍

 

മുതലയുടെ അടുത്തേക്കു നീങ്ങുന്ന പാമ്പ്‌

 

മുതലയെ വിരിഞ്ഞുമുറുക്കുന്നു

 

അല്‍പനേരം മുതലയുമായി മല്‍പിടുത്തം

 

മുതലയെ കൊന്നശേഷം വിഴുങ്ങാനൊരുങ്ങുന്നു

 

മുതലയെ വഴുങ്ങുന്ന പാമ്പ്‌

മുതലയെ വഴുങ്ങുന്ന പാമ്പ്‌

മുതലയെ വിഴുങ്ങിയ ശേഷം പെരുമ്പാമ്പ്...

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot