ഇതിനാണ് യോഗം എന്നു പറയുന്നത്....
നമ്മുടെ ജീവിതത്തിലോ മറ്റുള്ളവരുടെ ജീവിതത്തിലോ അവിചാരിതമായി എന്തെങ്കിലും നടക്കുമ്പോള്‍ അതിനെ നമ്മള്‍ യോഗം എന്നു പറയാറുണ്ട്. നല്ലതും ചീത്തതുമായ കാര്യങ്ങള്‍ ഈ പ്രയോഗത്തില്‍ ഉള്‍പ്പെടും.
ചിലരുടെ ഗതികേടു കാണുമ്പോഴും മറ്റു ചിലരുടെ സൗഭാഗ്യം കാണുമ്പോഴും സ്ഥിരമായി നമ്മള്‍ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളാണ് ചുവടെ കൊടുക്കുന്നത്.
വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇതെല്ലാം.

#1
ഇങ്ങനെ നടക്കാനും വേണം ഒരു യോഗം

#2
അസൂയ തോന്നുന്നുണ്ടോ

#3
ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല...

#4
ഇങ്ങനെ തുള്ളിച്ചാടാന്‍ മാത്രം എന്തുണ്ടായി

#5
കാലും പിടിക്കാനും വേണം യോഗം

#6
പ്രണയത്തിനെന്തു പ്രായം

#7
ഭാര്യയുടെ തല്ല് വാങ്ങുന്നതും യോഗം

#8
ആരെങ്കിലും ചാരി നിര്‍ത്തിയതാണോ

#9
വസ്ത്രത്തില്‍ പോലും പൊരുത്തം

#10
ഇത്രയും 'വൃത്തി'യുള്ള മുറി കണ്ടിട്ടുണ്ടോ

#11
വല്ലാത്ത വീഴ്ചതന്നെ

#12
കിടിലന്‍

#13
കാറുകള്‍ മുഴുവന്‍ വെള്ളത്തിലായി

#14
കോഴികളെ നീന്തല്‍ പഠിപ്പിക്കുകയാണോ

#15
സംഗീതം വെള്ളത്തില്‍

#16
കിടിലന്‍ പ്രകടനം

#17
ക്രൂരതയ്ക്കും പരിധിയില്ലേ

#18
ഇത് ഇന്ത്യയില്‍ മാത്രം കാണുന്ന കാഴ്ച

#19
ഇതിലും നല്ലത് ലോറി വിളിക്കുന്നതായിരുന്നു.

#20
ഈ ഏര്‍പ്പാട് തരക്കേടില്ല

#21
ഇത് നായതന്നെയാണോ

#22
പാവപ്പെട്ടവന്റെ സ്വിമ്മിംഗ്പൂള്‍

#23
ക്യാമറക്കച്ചവടമാണോ

#24
ഇതുപോലെ മടിയന്‍മാര്‍ ഉണ്ടാവുമോ

#25
സാധാരണ ടി.വിയെ ഫ് ളാറ്റ് സ്‌ക്രീന്‍ ആക്കിമാറ്റുന്നതിങ്ങനെ

#26
ഇത് കലക്കി

#27
കിടിലന്‍

#28
ഇങ്ങശനവേണം നിരാഹാര സമരം അനുഷ്ഠിക്കാന്‍

#29
ഇങ്ങനെയുള്ള പോലീസുകരുണ്ടെങ്കില്‍ ജയിലുകള്‍ നിറയും

#30
കരടിയോ നായയോ

#31
എല്ലാ ഡോക്ടര്‍മാരും കുട്ടികളോട് പറയുന്ന നുണ

#32
മറ്റാരോടും സംസാരിക്കില്ല എന്നു പറഞ്ഞ കുട്ടിയുടെ എല്ലാ മെസേജിംഗ് ആപ്ലിക്കേഷനുകളിലും മെസേജുകളുടെ പൂരം

#33
ഇത് വല്ലാത്ത ഒറ്റപ്പെടല്‍ തന്നെ.

#34
ഇത് ശരിയല്ലേ...

#35
കുഞ്ഞന് ബുദ്ധിയുണ്ട്

#36
ശ്വാസം പുറത്തുവിടാന്‍ പറഞ്ഞപ്പോള്‍ പിന്നിലൂടെയായിരിക്കുമെന്ന് ഡോക്ടര്‍ കരുതിയില്ല.

#37
ഭര്‍ത്താവിനോട് ദേഷ്യമുണ്ടെങ്കില്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല.

#38
ഇങ്ങനെ വ്യായാമം ചെയ്താല്‍ തടി കുറഞ്ഞതുതന്നെ

#39
ഇത്തരം ചിന്താഗതികളാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.

#40
ഇത്തരം അനുഭവം എല്ലാവര്‍ക്കും ഇണ്ടാകും

#41
വരും തലമുറ ഇങ്ങനെ

#42
അത് കലക്കി

#43
മനുഷ്യന്‍ നിഷ്‌കളങ്കനായിരിക്കുന്ന മൂന്നു സമയങ്ങള്‍

#44
ബുദ്ധിമാന്‍

#45
ശരിയല്ലേ

#46
നിങ്ങള്‍ ഇങ്ങനെയായിരുന്നോ

#47
സൗഹൃദം

#48
കോണ്‍ഗ്രസുകാര്‍ കേള്‍ക്കണ്ട

#49
ഉപദേശം

#50
കൊള്ളാം


Click it and Unblock the Notifications








