മാത്യദിനത്തില്‍ ഈ സ്മാര്‍ട്ട് ബാന്‍ഡുകള്‍ സമ്മാനമായി നല്‍കാം അമ്മയ്ക്ക്..!
അമ്മമാരെ ആചരിക്കാന്‍ ലോകം കണ്ടെത്തിയ ദിവസമാണ് മാതൃദിനം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടിയും നമ്മൡ് ഏറ്റെടുത്തു കഴിഞ്ഞു.

മാതൃദിനത്തില്‍ എന്തു സമ്മാനം അമ്മയ്ക്ക് കൊടുക്കണം എന്നതില്‍ പലരും ആശയക്കുഴപ്പത്തിലായിരിക്കും. എന്നാല്‍ ഗിസ്‌ബോട്ടിന്റെ ഇന്നത്തെ ഈ ലേഖനത്തില്‍ അമ്മമാര്‍ക്കായി നല്‍കാവുന്ന മികച്ച സ്മാര്‍ട്ട് ബാന്‍ഡുകള്‍ ഇവിടെ കൊടുക്കുകയാണ്. അതും 500 രൂപ മുതല്‍ 50,000 രൂപ വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഈ ഉത്പന്നം നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ മികച്ച ഓഫറുകളും ലഭിക്കുന്നതാണ്. കൂടാതെ പ്രീപെയ്ഡ് ട്രാന്‍സാക്ഷന് 100 രൂപ ഇളവും, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ആധിക ഓഫറും ലഭിക്കുന്നു.

Mi Band 3
MRP: Rs 1,999
ആമസോണ്‍/ ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാണ്
സവിശേഷതകള്‍
. 20 ദിവസം ബാറ്ററി ലൈഫ്
. ഓട്ടോമാറ്റിക് ഹാര്‍ട്ട്‌റേറ്റ് ഫീച്ചര്‍
. 0.78 ഇഞ്ച് OLED ടച്ച് സ്‌ക്രീന്‍
. സ്ലീപ്പ് റേറ്റ് മോണിറ്ററിംഗ്
. ആക്ടിവിറ്റി ട്രാക്കിംഗ്
. OLED ഡിസ്‌പ്ലേ
. വാട്ടര്‍ റെസിസ്റ്റന്റ്

Honor Band 4
MRP: Rs 2,599
സവിശേഷതകള്‍
. 0.95 ഇഞ്ച് അമോലെഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. സ്ലീപ്പ് മോണിറ്ററിംഗ്
. ഡേറ്റ അനലൈസിംഗ്
. വാട്ടര്‍ റെസിസ്റ്റന്റ്
. 17 ദിവസം നിലനില്‍ക്കുന്ന ബാറ്ററി

Honor Band 3
MRP: Rs 1,599
സവിശേഷതകള്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. ഹാര്‍ട്ട് റേറ്റ് മോണിറ്ററിഗ്
. 30 ദിവസം ബാറ്ററി ലൈഫ്
. സ്ലീപ്പ് ട്രാക്കിംഗ്
. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇമെയില്‍ നോട്ടിഫിക്കേഷന്‍ വൈബ്രേഷന്‍
. PMOLED ഡിസ്‌പ്ലേ
. വാട്ടര്‍റെസിസ്റ്റന്റ്

Mezire M3 Fitness Wrist Band
MRP: Rs 499
സവിശേഷതകള്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിംഗ്
. 30 ദിവസത്തെ ബാറ്ററി ലൈഫ്
. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇമെയില്‍ നോട്ടിഫിക്കേഷന്‍ വൈബ്രേഷന്‍
. 24 മണിക്കൂര്‍ ഹാര്‍ട്ട്‌റേറ്റ് ട്രാക്കിംഗ്
. PMOLED ഡിസ്‌പ്ലേ
. വാട്ടര്‍ റെസിസ്റ്റന്റ്

Lenovo HX03 Cardio Smartband
MRP: 1,799
സവിശേഷതകള്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. ഡൈനാമിക് ഹാര്‍ട്ട്‌റേറ്റ്
. സ്ലീപ്പ് മോണിറ്ററിംഗ്
. യുഎസ്ബി ഡയറക്ട് ചാര്‍ജ്ജിംഗ്
. OLED ഡിസ്‌പ്ലേ
. വാട്ടര്‍ റെസിസ്റ്റന്റ്

Garmin Vivosmart 3 Smartband
MRP: Rs 5,499
സവിശേഷതകള്‍
. VO2 മാക്‌സ്, ഫിറ്റനസ് ഏജ് ഇന്റിക്കേറ്റര്‍
. വാട്ടര്‍ പ്രൂഫ്
. 5 ദിവസം ബാറ്ററി ലൈഫ്
. OLED ഡിസ്‌പ്ലേ
. വാട്ടര്‍ റെസിസ്റ്റന്റ്

Huawei Band 2
MRP: Rs 2,999
സവിശേഷതകള്‍
. ട്രാക്കിംഗ്/ മോണിറ്ററിഗ്
. റണ്ണിംഗ്, സ്വിമ്മിംഗ് പിന്തുണ
. ബ്രീത്തിംഗ് എക്‌സസൈസ് പിന്തുണ
. സ്ലീപ്പ് സ്റ്റാറ്റസ് മോണിറ്ററിഗ്
. അലാം നോട്ടിഫിക്കേഷന്‍
. സ്ലീപ്പ് സ്റ്റാറ്റസ് മോണിറ്ററിംഗ്
. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇമെയില്‍ നോട്ടിഫിക്കേഷന്‍ വൈബ്രേഷന്‍
. 1 ലിഥിയം പോളിമര്‍ ബാറ്ററി

iVooMi FitMe Smart Fitness Band
Band MRP: Rs 1,699
സവിശേഷതകള്‍
. പൊല്യൂഷന്‍ ട്രാക്കിംഗ്
. ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിംഗ്
. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇമെയില്‍ നോട്ടിഫിക്കേഷന്‍ വൈബ്രേഷന്‍
. OLED ഡിസ്‌പ്ലേ
. സ്മാര്‍ട്ട് ബാന്‍ഡ്
. വാട്ടര്‍ റെസിസ്റ്റന്റ്

Lenovo HX06 Active Smartband
MRP: Rs 999
സവിശേഷതകള്‍
. ബിള്‍ട്ട് ഇന്‍ യുഎസ്ബി പോര്‍ട്ട്
. മോണിറ്ററിഗ്
. ഫോണ്‍ കോള്‍ നോട്ടിഫിക്കേഷന്‍സ്
. ആക്ടിവിറ്റി ട്രാക്കിംഗ് സംവിധാനം


Click it and Unblock the Notifications








