മോട്ടോ ഇ4 പ്ലസ്: ലൈവ് ഇമേജുകള്‍ അതിശയിപ്പിക്കുന്നു!

Written By:

ഈ വര്‍ഷം തന്നെ മോട്ടോ ഇ4, ഇ4 പ്ലസ് എന്നീ ഫോണുകള്‍ അവതരിപ്പിക്കാന്‍ ലെനോവോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജൂലൈ 17ന് മോട്ടോ ഇ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടു വന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങക്കായി കാത്തിരിക്കുകയാണ്.

മോട്ടോ ഇ4 പ്ലസ്: ലൈവ് ഇമേജുകള്‍ അതിശയിപ്പിക്കുന്നു!

ഇപ്പോള്‍ മോട്ടോ ഇ4 പ്ലസ് ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. POSTEL എന്ന ഇന്തോനേഷ്യന്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയില്‍ കാണപ്പെട്ടതായി ഞങ്ങള്‍ പറയുന്നു. POSTEL പ്രദര്‍ശനത്തിനു ശേഷം മോട്ടോ E4 പ്ലസിന്റെ ലൈവ് ഇമേജുകള്‍ ഒരു പ്രൊട്ടക്ടീവ് കേസ് സഹിതം ഓണ്‍ലെനില്‍ ചോര്‍ന്നു. യഥാര്‍ത്ഥ ഇമേജുകള്‍ ഗ്രേ കളര്‍ വേരിയന്റിലാണ് കാണുന്നത്.

മോട്ടോ E4 നെ സംബന്ധിച്ച് പുതിയ വിശദാംശങ്ങള്‍ നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്‍ട്രി-ലെവല്‍ മോട്ടോ ഇ4 പ്ലസ്

മോട്ടോ ഇ ലൈനപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ സാധാരണയായി എന്‍ട്രി ലെവല്‍ ഓഫറുകളാണ്. അതു പോലെ മോട്ടോ ഇ4 പ്ലസ് എന്നത് നാലാം ജനറേഷന്‍ തലമുറ സ്മാര്‍ട്ട്‌ഫോണുകളുമാണ്. 5.5ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ എന്നാണ് പ്രതീക്ഷിക്കുന്നത്.

3ജിബി റാം, ക്വാഡ്‌കോര്‍ പ്രോസസര്‍

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടു പ്രകാരം മോട്ടോ ഇ4 പ്ലസിന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്, ഇതിനോടൊപ്പം 1.3GHz മീഡിയാടെക് MT6737M SoCയും.

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്

മോട്ടോ ഇ4 പ്ലസിന് ആന്‍ഡ്രോയിഡ് 7.1.1. ന്യുഗട്ട് ഒഎസ് ആണ്.

ഏറ്റവും മികച്ച ക്യാമറ

മോട്ടോ ഇ4 പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളായിരിക്കും. ഇതില്‍ 13എംബി റിയര്‍ ക്യാമറയും 5എംബി സെല്‍ഫി ക്യാമറയുമാണ്.

ബാറ്ററി ലൈഫ് അതിന്റെ യുഎസ്ബി ആണ്

മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മോട്ടോ E4 പ്ലസ് ബാറ്ററി ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ യുഎസ്ബി ആയിരിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോട്ടോ ഇ4 പ്ലസിന് 5000എംഎഎച്ച് ബാറ്ററിയാണ്.

യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്

മോട്ടോ E4 പ്ലസിന്റെ ലീക്കായ ഇമേജുകള്‍ പ്രകാരം 3.5എംഎം ഓഡിയോ ജാക്കാണ് യുഎസ്ബി ടൈപ്പ്-സിക്കു പകരം നല്‍കിയിരിക്കുന്നത്.

ഫിസിക്കല്‍ ഹോം ബട്ടണ്‍

ഫിസിക്കല്‍ ഹോം ബട്ടണ്‍ ഈ ഫോണിന്റെ മുന്നില്‍ തന്നെ ഉണ്ട്. കൂടാതെ വളരെ നേര്‍ത്ത ബെസിലുകളും വൃത്താകൃതിയിലുമുളള കോണുകളും ഉണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു എന്‍ട്രി ലെവല്‍ അല്ലെങ്കില്‍ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണായി കാണപ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are reports that the Moto E4 will be unveiled on July 17 but an official confirmation is pending as yet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot