മോട്ടോ E4 പ്ലസ് 999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍: വേഗമാകട്ടേ!

Written By:

മോട്ടോറോള മോട്ടോ E4 പ്ലസ് ഇന്ത്യയില്‍ ഈയിടെയാണ് അവതരിപ്പിച്ചത്. 9,999 രൂപയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്ന് അതായത് മേയ് 13ന് 11: 59മുതല്‍ ഈ ഫോണിന് പ്രത്യേകം ഓഫറുകള്‍ നല്‍കുന്നു. അതായത് ഇന്ന് ഫ്‌ളിപാകാര്‍ട്ടില്‍ നിന്നും മോട്ടോ E4 പ്ലസ് വാങ്ങുകയാണെങ്കില്‍ 999 രൂപയ്ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഈ ഫോണ്‍ ലഭിക്കുന്നതാണ്.

മോട്ടോ E4 പ്ലസ് 999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍: വേഗമാകട്ടേ!

മൂന്നു വേരിയന്റിലാണ് മോട്ടോ E4 പ്ലസ് ഫോണ്‍ ലഭിക്കുന്നത്. ഐയണ്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ് എന്നീ വേരിയന്റുകളാണ് ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ച്ചേഞ്ച് ഓഫറുകളില്‍ ലഭിക്കുന്നത്.

എക്‌സ്‌ച്ചേഞ്ച് ഓഫര്‍ വില നിങ്ങള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുന്ന സ്മാര്‍ട്ട്ഫഓണിനെ ആശ്രയിച്ചിരിക്കും. പരമാവധി എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 9,000 രൂപ വരെ ലഭിക്കും.

മോട്ടോ E4 പ്ലസിന്റെ സവിശേഷതകള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് എച്ച്ഡി ഐപിസ് എല്‍സിഡി ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, മള്‍ട്ടിടച്ച്.

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്, ക്വല്‍കോം MSM8920 സ്‌നാപ്ഡ്രാഗണ്‍ 427 ചിപ്‌സെറ്റ്, അഡ്രിനോ 308 ജിപിയു, ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ് A53 സിപിയു.

ക്യാമറ/ ബാറ്ററി

13എംബി, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് പ്രൈമറി ക്യാമറ. 5എംബി, എല്‍ഇഡി ഫ്‌ളാഷ് സെക്കന്‍ഡറി ക്യാമറ.

5000എംഎഎച്ച് ലീ-ലോണ്‍ നോണ്‍ റിമൂവബള്‍ ബാറ്ററി

മെമ്മറി

2ജിബി റാം, 16ജിബി/ 32ജിബി ഇന്റേര്‍ണല്‍ മെമ്മറി, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

മറ്റു സവിശേഷതകള്‍

ബ്ലൂട്ടൂത്ത്, വൈഫൈ, യുഎസ്ബി 2.0, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, പ്രോക്‌സിമിറ്റി, കോംപസ് എന്നിവയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Moto E4 Plus is being sold on e-commerce portal Flipkart and comes with a price tag of Rs 9999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot