മോട്ടോ ജി5 പ്ലസ് ഫ്ളിപ്കാര്‍ട്ടില്‍ വില്പന നാളെ: ഇവ അറിയുക!
oi
-Asha Sreejith
മോട്ടോ ജി5 പ്ലസിന്റെ വില ഏകദേശം 20000 രൂപ വരും.
By Asha Sreejith
മോട്ടോ ജി5 പ്ലസ് കഴിഞ്ഞ മാസം MWCയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്ഫോണാണ്. ഈ ഫോണ്‍ ഇന്ത്യയില്‍ നാളെയാണ് റിലീസ് ആകുന്നത്. ഫോണിന്റെ ആദ്യ വില്പന നാളെ ഫ്ളിപ്കാര്‍ട്ടിലായിരിക്കും.

ഈ ഫോണിന്റെ സവിശേഷശതകള് ഇങ്ങനെയാണ്. 5.2ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേ, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 2ജിബി/3ജിബി/4ജിബി റാം. 3ജിബി/64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്.

128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 12എംബി/5എംബി ക്യാമറ, 4K വീഡിയോ റെക്കോര്‍ഡിങ്ങ് എന്നിവയാണ്.
3000എംഎഎച്ച് ബാറ്ററി. മോട്ടോ ജി5 പ്ലസിന്റെ വില ഏകദേശം 20000 രൂപ വരും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Moto G5 Plus is releasing tomorrow.


Click it and Unblock the Notifications