2017 ജൂലൈയിലെ ഏറ്റവും മികച്ച മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2017ല്‍ ആദ്യ പകുതിയില്‍ തന്നെ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. കമ്പനി അടുത്തിടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. അതിനു ശേഷം' മോഡ്യുളാര്‍' ഡിവൈസ് എന്ന പേരില്‍ കമ്പനി മോട്ടോ Z പ്ലസ് അവതരിപ്പിച്ചു.

2017 ജൂലൈയിലെ ഏറ്റവും മികച്ച മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടാതെ പുതിയ മോട്ടോ മോഡുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇത് ഉടനെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തും. രാജ്യത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് മോട്ടോറോള കമ്പനി.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും വിറ്റഴിച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് മോട്ടോ ജി5 പ്ലസ്. നിങ്ങള്‍ ഒരു ബജറ്റില്‍ അല്ലെങ്കില്‍ മിഡ്‌റേഞ്ച് ഹാന്‍സെറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ' മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ നല്ലൊരു ഓപ്ഷനാണ്.

2017 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന മോട്ടോ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ശ്രേണി ഞങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് ആവശ്യാനുസരണമുളള ഹാന്‍സെറ്റുകളും വില നിര്‍ണ്ണയവും തിരഞ്ഞെടുക്കാം.

മോട്ടോ ഹാന്‍സെറ്റുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ സി പ്ലസ്

വില 6,999 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/ 2എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z2 പ്ലേ

വില 27,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 12എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോ സി

വില 6,624 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 5എംബി/ 2എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2350എംഎഎച്ച് ബാറ്ററി

 

 

മോട്ടോറോള മോട്ടോ ജി5

വില 10,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം,32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ എം

വില 15,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി, 8എംബി ക്യാമറ
. 4ജി
. 3050എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z

വില 29,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍്മലോ
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Zപ്ലേ

വില 24,499 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി / 5എംബി ക്യാമറ
. 4ജി
. 3510എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ ജി4 പ്ലേ

വില 7,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി4

വില 9,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Having said that, today we have created a list of the entire range of Moto smartphones that you can buy in India in July 2017. You can choose the handset matching your requirement and the price-point. Here you go.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot