കഴിച്ചിട്ടുണ്ടോ, സോഷ്യല്‍ മീഡിയ കേക്കുകള്‍

Posted By:

സോഷ്യല്‍ മീഡിയകള്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് ഇല്ലാത്തവര്‍ അധികം ഇല്ലതാനും. അതുകൊണ്ടുതന്നെയാണ് ആന്‍ എന്ന യുവതി സോഷ്യല്‍ മീഡിയ കേക്കുകള്‍ നിര്‍മിച്ചത്. എന്താണ് സോഷ്യല്‍ മീഡിയ കേക്കുകള്‍..

സംഗതി മറ്റൊന്നുമല്ല, ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും എംബളങ്ങളുടെ രൂപത്തിലുള്ള കേക്കുകളാണ് ഇത്. സോഷ്യല്‍ മീഡിയ പ്രണയികള്‍ക്കു മാത്രമല്ല, ഭക്ഷണപ്രിയര്‍ക്കും ഈ കേക്കുകള്‍ ഇഷ്ടമാവും.

എങ്ങനെയാണ് സോഷ്യല്‍ മീഡിയ കേക്കുകള്‍ നിര്‍മിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടോ. എങ്കില്‍ താഴെകൊടുത്തിരിക്കുന്ന വീഡിയോകള്‍ കാണുക.

കഴിച്ചിട്ടുണ്ടോ, സോഷ്യല്‍ മീഡിയ കേക്കുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot