ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കിടിലന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി!

Written By:

ജിയോ ഇഫക്ടുമായി ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് അവസാനിക്കുന്ന അന്നു തന്നെയാണ് ഈ ഓഫറുകള്‍ രണ്ടു ടെലികോം കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്.

സൈലന്റെ മോഡില്‍ കാണാതായ ഫോണ്‍ കണ്ടു പിടിക്കാം!

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കിടിലന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി!

എന്നാല്‍ ഇത് ബിഎസ്എന്‍എല്‍ ന്റെ ആദ്യത്തെ മത്സരമല്ല ജിയോയോടൊപ്പം. ഇതിനു മുന്‍പും ജിയോയെ തോര്‍പ്പിക്കാന്‍ ബിഎസ്എന്‍എല്‍ പല അണ്‍ലിമിറ്റഡ് ഓഫറുകളുമായി എത്തിയിരുന്നു.

ജിയോയോടു മത്സരിക്കാനായി എംടിഎന്‍എല്‍ല്ലും ബിഎസ്എന്‍എല്‍ല്ലും കൊണ്ടു വന്ന അണ്‍ലിമിറ്റഡ് ഓഫറുകള്‍ നോക്കാം.

2017 മാര്‍ച്ചില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എംടിഎന്‍എല്‍ ഓഫര്‍

എംടിഎന്‍എല്‍ ഇപ്പോള്‍ നല്‍കുന്ന ഓഫറാണ് 2ജിബി 3ജി ഡാറ്റ പ്രതിദിനം നല്‍കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ അതായത് ഇന്നു മുതല്‍ ഈ ഓഫര്‍ നിലവില്‍ വരും. 319 രൂപയാണ് ഈ പ്ലനിന്റെ വില.

എംടിഎന്‍എല്‍ അണ്‍ലിമിറ്റഡ് കോള്‍

എംടിഎന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു മാത്രം അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഇതു കൂടാതെ പ്രതിദിനം 25 മിനിറ്റ് ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം. അതിനു ശേഷം 25 പൈസ വീതം ഈടാക്കും ഓരോ മിനിറ്റിനും. ഈ പ്ലാന്‍ ഇപ്പോള്‍ ഡല്‍ഹി മുംബൈ സര്‍ക്കിളുകളില്‍ ലഭിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ സ്മാര്‍ട്ടാക്കാം!

ബിഎസ്എന്‍എല്‍ പ്ലാന്‍

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!ബിഎസ്എന്‍എല്‍ ന്റെ പുതിയ പ്ലാനാണ് 249 ബ്രോഡ്ബാന്‍ഡ് പ്ലാന്‍. ഇതില്‍ 10ജിബി ഡാറ്റയാണ് പ്രതിദിനം ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. അതായത് ഒരു മാസം 300 ജിബി ഡാറ്റ.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോള്‍

ഈ ഓഫറില്‍ ഞായറാഴ്ചകളില്‍ 9am മുതല്‍ 7am വരെ അണ്‍ലിമിറ്റഡ് കോളുകളുകള്‍ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും ചെയ്യാം. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഈ ഓഫര്‍ നല്‍കുന്നതെന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് ഡയറക്ടര്‍ എന്‍.കെ.ഗുപ്ത പറഞ്ഞു.

കൂടുതല്‍ വായിക്കാന്‍

ജിയോ പ്രൈം തീയതി നീട്ടി, കിടിലന്‍ സമ്മര്‍ സര്‍പ്രൈസ് ഓഫറും പ്രഖ്യാപിച്ചു!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
MTNL and BSNL heat up the price war in the telecom space with new tariff plans, priced at Rs 319 and Rs 249 respectively.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot