എംടിഎസ് കേരളാ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ മണ്‍സൂണ്‍ ഓഫറുകള്‍...!

Written By:

കേരളത്തില്‍ വന്‍ മണ്‍സൂണ്‍ ഓഫറുകള്‍ എംടിഎസ് പ്രഖ്യാപിച്ചു. ബൈക്കുകള്‍, എല്‍ഇഡി ടിവികള്‍, ടാബ്ലറ്റുകള്‍, സ്വര്‍ണ നാണയ വൗചറുകള്‍ തുടങ്ങിയവയാണ് വിജയികളെ കാത്തിരിക്കുന്നത്.

എംടിഎസ് കേരളാ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ മണ്‍സൂണ്‍ ഓഫറുകള്‍...!

കേരളത്തില്‍ 499 രൂപയ്ക്ക് മുകളില്‍ റിചാര്‍ജ് നടത്തുന്നവരോ, കോള്‍ ചെയ്യുന്നതിനായി 50 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവരോ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാണ്.

ആപ്പിള്‍ വാച്ചുകള്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍...!

റീചാര്‍ജ് ചെയ്തതിന് ശേഷമോ, എംടിഎസ് ഫോണ്‍ അല്ലെങ്കില്‍ എംബ്ലേസ് ഡോംഗിള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ശേഷമോ ഉപഭോക്താക്കള്‍ 97420 11211 എന്ന നമ്പറിലേക്ക് വിളിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ആരായുന്ന ലളിതമായ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ നിങ്ങള്‍ വിജയിക്കുന്നതിനുളള സാധ്യത നിലനിര്‍ത്തുന്നതാണ്.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പിലൂടെ കമ്പനി വിജയിയെ പ്രഖ്യാപിക്കുന്നതാണ്.

Read more about:
English summary
MTS customers in Kerala get Special offers this Monsoon!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot