കേരളത്തിലേക്ക് മികച്ച ഓഫറുകളുമായി എംടിഎസ്
oi
-Staff
By Super

കേരള സര്‍ക്കിളിലേക്ക് കോള്‍, ഇന്റര്‍നെറ്റ് എന്നിവയ്ക്ക് പുതിയ ഓഫറുകള്‍ അവതരിപ്പിയ്ക്കുകയാണ് എംടിഎസ്. MBlaze പ്രത്യേക താരിഫ് വൗച്ചറുകളിലൂടെ കൂടുതല്‍ ഡാറ്റ ഉപയോഗവും, പുതിയ ഉപയോക്താക്കള്‍ക്ക് വെറും 899 രൂപയ്ക്ക് എംടിഎസ് സ്ട്രൈക്കര്‍ ഹാന്ഡ്സെറ്റും, അതിനൊപ്പം എല്ലാ ലോക്കല്‍, എസ്റ്റിഡി, ഐഎസ്ഡി, റോമിംഗ്, എസ്എംഎസ്, ഡാറ്റ ഉപയോഗത്തിനും 30 പൈസ ഓഫറും കമ്പനി നല്കുന്നു. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 73 രൂപയുടെ പ്രത്യേക റീചാര്‍ജിലൂടെ 30 പൈസ കോള്‍ നിരക്ക്് സ്വന്തമാക്കാന്‍ സാധിയ്ക്കും. മാത്രമല്ല 197 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ എംടിഎസ് കണക്ഷനുകളിലേയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും, മറ്റു നെറ്റ്വര്ക്കുകളിലേക്ക് 900 ലോക്കല്‍ മിനിറ്റുകളും ലഭിയ്ക്കും.
ഇന്റര്‍നെറ്റ് ഓഫറുകള്‍ താഴെ വായിയ്ക്കാം.

25000 രൂപയ്ക്കുള്ളില്‍ നില്ക്കുന്ന ടോപ് 5 ലാപ്ടോപ്പുകള്
ഉമ്മന്‍ ചാണ്ടിയ്ക്ക് സ്വര്‍ണമെഡല്‍
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications