ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള നഗരം മുംബൈ
ഇന്ത്യയുടെ ഐ.ടി. തലസ്ഥാനമായി അറിയപ്പെടുന്നത് ബാംഗ്ലൂര്‍ ആണെങ്കിലും രാജ്യത്ത് ഏറ്റവും കുടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള നഗരം മുംബൈ ആണെന്ന് കണക്കുകള്‍. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട് പ്രകാരം 1.2 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് മുംബൈയിലുള്ളത്.

തൊട്ടുപിന്നില്‍ 81 ലക്ഷം ഉപയോക്താക്കളുള്ള ഡല്‍ഹിയാണ്. ഹൈദരാബാദ്(47 ലക്ഷം), ചെന്നൈ (45 ലക്ഷം), കോല്‍കത്ത (44 ലക്ഷം) എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. അതേസമയം ഐ.ടി. നഗരമായ ബാംഗ്ലൂരിന് ആറാം സ്ഥാനം (38 ലക്ഷം) മാത്രമെ ഉള്ളു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധന കോല്‍കത്തയിലാണ്. 47 ശതമാനം. മുംബൈയില്‍ 45 ശതമാനവും ബാംഗ്ലൂരില്‍ 43 ശതമാനവുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
ഏറ്റവും കുറവ് വളര്‍ച്ചയുണ്ടായത് ഹൈദരാബാദിലാണ്. 26 ശതമാനം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications