വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

Written By:

ഇന്ന് കുട്ടികള്‍ മിക്കവരും സ്മാര്‍ട്ട്‌ഫോണുകളുമായാണ് നടക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലത്ത് തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകള്‍ ഇല്ലാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതു പോലും അസാധ്യമായിരിക്കുന്നു.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ സ്‌കൂളിലായും, കോളേജിലായും, ഗവേഷണ പഠനത്തിലായും അവരുടെ സ്മാര്‍ട്ട് ഡിവൈസുകള്‍ വളരെയധികം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ സഹായിക്കുന്ന ഒരുപിടി ആപുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

നിങ്ങളുടെ പാഠഭാഗങ്ങള്‍ ഓഡിയോ ആയി റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും എന്ന് മാത്രമല്ല, നിങ്ങള്‍ ഈ ആപില്‍ ടൈപ് ചെയ്യുന്നതും വരയ്ക്കുന്നതുമായ കാര്യങ്ങള്‍ പിന്തുടരാനും സാധിക്കുന്നു. 300 രൂപയ്ക്ക് ലഭ്യമായ ഈ ആപ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

കണക്ക് വിഷയങ്ങള്‍ എളുപ്പത്തില്‍ പഠിക്കുന്നതിന് സഹായകരമായ ഈ ആപ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ അടുക്കും ചിട്ടയോടും പൂര്‍ത്തിയാക്കുന്നതിന് ഈ ആപ് സഹായകരമാണ്.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

നിങ്ങളുടെ പാഠഭാഗങ്ങള്‍ ചിത്രങ്ങളാക്കി അവയെ പിഡിഎഫ് ഫയലുകളിലേക്ക് മാറ്റുന്നതിന് ഈ ആപ് സഹായകരമാണ്.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

പുതിയ ഭാഷകള്‍ പഠിക്കുന്നതിനും അവയിലെ മികവ് എത്രയുണ്ടെന്ന് കണക്കാക്കുന്നതിനും ഈ ആപ് ഉപയോഗിക്കാവുന്നതാണ്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജെര്‍മന്‍ തുടങ്ങിയ ഭാഷകളെ ഈ ആപ് പിന്തുണയ്ക്കുന്നു.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

നിങ്ങള്‍ സംസാരിക്കുന്നത് ടൈപ്പ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ഒരു വെര്‍ച്ച്യുല്‍ അസിസ്റ്റന്റായി ഐഒഎസ് ഉപയോക്തക്കള്‍ക്ക് മാത്രം ലഭ്യമായ ഈ ആപ് ഉപയോഗിക്കാവുന്നതാണ്.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

നിങ്ങള്‍ അന്വേഷിക്കുന്ന ഏത് വാക്കിന്റെയും അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുമെന്ന് മാത്രമല്ല, അതിന്റെ ഉച്ചാരണവും ഈ ആപ് പറയുന്നതാണ്.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

വിദ്യാര്‍ത്ഥികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും ഈ ആപ് ഉപകാരപ്രദമാണ്.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

നിങ്ങളുടെ ബാത്ത്‌റൂം സിങ്ക് പോലുളള ഏതെങ്കിലും നിര്‍ദിഷ്ട സ്ഥാനങ്ങളുടെ ചിത്രങ്ങള്‍ എടുത്താല്‍ മാത്രമാണ് ഈ ആപ് അലാറം അടിക്കുന്നത് നിര്‍ത്തുക.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

ഉയര്‍ന്ന തലത്തിലുളള കണക്കുകള്‍ കൂട്ടുന്നതിന് ഈ ആപ് ഉപകാരപ്രദമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Must have apps to ease your struggle with studying.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot