നിങ്ങളെ അതിശയിപ്പിക്കുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍!

Written By:

വെബ്‌സൈറ്റുകള്‍ തിരയാത്തവരായി ഇപ്പോള്‍ ആരും ഉണ്ടാകില്ല. നിങ്ങള്‍ നിത്യേന ഉപയോഗിക്കുന്ന ധാരാളം വെബ്‌സൈറ്റുകള്‍ ഉണ്ടാകും. കൂടാതെ ദശലക്ഷക്കണക്കിന് വെബ്‌സൈറ്റുകളും വെബുകളില്‍ തന്നെ ഉണ്ടാകും. അവയില്‍ മിക്കതും നിങ്ങള്‍ കേട്ടിട്ടു കൂടി ഉണ്ടാകില്ല.

നിങ്ങളെ അതിശയിപ്പിക്കുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍!

എന്നാല്‍ നിങ്ങള്‍ കൃത്യമായും അറിഞ്ഞിരിക്കേണ്ട പല വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ ഞങ്ങള്‍ ഇന്ന് ഇവിടെ നല്‍കാം.

നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ UID/EID, പേര് ഉപയോഗിച്ച് കണ്ടെത്താം!

വെബ്‌സൈറ്റുകളെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

RSOE EDIS

എമര്‍ജന്‍സി, അപകടങ്ങള്‍, അലേര്‍ട്ടുകള്‍, മറ്റു ശ്രദ്ധേയമായ ഇവന്റുകള്‍ എന്നിവ RSOE EDIS എന്ന മാപ്പിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് ലോകമെമ്പാടുമുളള പ്രദേശങ്ങള്‍ സൂം ചെയ്യാവുന്നതുമാണ്. ഇത് അമേരിക്കക്കു മാത്രമായി പരിമിതപ്പെടുത്താനാകില്ല.

നമ്പിയോ (NUMBIO)

മറ്റൊരു സ്ഥലത്തേക്ക് നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ NUMBEO അനുസരിച്ചു നിങ്ങള്‍ക്ക് കോസ്റ്റ് ഓഫ് ലിവിംഗ് താരതമ്യം ചെയ്യാം. അതായത് നിങ്ങള്‍ ഗ്ലോസറി വിലകള്‍, റസ്‌റ്റോറന്റ് വിലകള്‍ എന്നിവ ടൈപ്പ് ചെയ്താല്‍ മാത്രം മതിയാകും.

HavelBeenPwned

ഹാക്കര്‍മാര്‍ നിങ്ങളുടെ ഇമെയില്‍ അല്ലെങ്കില്‍ വിലാസങ്ങള്‍ എന്നിവ പുറത്തു വിടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ലളിതമായ ഒരു ഉപകരണമാണ് ഇത്. ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ പാസ്‌വേഡുകള്‍ മാറ്റി കൊടുക്കുന്നത് വളരെ നല്ലതാണ്.

ഫേക് നെയിം ജനറേറ്റര്‍ (Fake name generater)

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ നിങ്ങള്‍ക്കൊരു ഓണ്‍ല്‍ൈ അക്കൗണ്ട് സൈന്‍-അപ്പ് അല്ലെങ്കില്‍ സൈന്‍-ഇന്‍ ചെയ്യണമെങ്കില്‍ ഫേക് നെയിം ജനറേറ്റര്‍ ഉപയോഗിക്കം. സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നത് നിര്‍ത്തലാക്കുന്ന ഒരു മാര്‍ഗ്ഗമാണിത്.

മൈനോയിസ് (MyNoise)

പാശ്ചാത്തല ശബ്ദങ്ങള്‍ ഇപ്പോള്‍ സാധാരണയാണ്. എന്നാല്‍ ഇതില്‍ നിന്നും ഒഴിവാകാന്‍ MyNoise ഉപയോഗിക്കാം. ഇത് നൂറു കണക്കിന് വ്യത്യസ്ഥ ശബ്ദങ്ങള്‍ നല്‍കുന്നു.

ക്രഡില്‍ (Creddle)

നിങ്ങള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടോ? ലിങ്കിടിനു പകരം നിങ്ങള്‍ക്ക് ക്രഡില്‍ ഉപയോഗിക്കാം. ഈ ടൂള്‍ നിങ്ങള്‍ക്ക് പ്രൊഫഷണല്‍ സമാനമായ റെസല്യൂഷനുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Almost all of you must be having a number of useful websites that you visit on a near-daily basis, there are still millions of other websites on the web, many of which you’ve probably never heard of before.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot