മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ വേറിട്ട കാഴ്ചകള്‍!!!

By Bijesh
|

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ടെക്‌ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും സ്‌പെയിനിലെ ബാര്‍സലോണിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരുന്നു. നോകിയയും സാംസങ്ങും സോണിയും എല്‍.ജിയും ഉള്‍പ്പെടെ മിക്ക ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും അവരുടെ പുതിയ സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളുമൊക്കെ എം.ഡബ്ല്യു.സിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ സ്മാര്‍ട്‌ഫോണും ടാബ്ലറ്റും മാത്രമല്ല, മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഉത്്പന്നങ്ങള്‍. നിത്യജീവിതത്തില്‍ ഉപയോിക്കാന്‍ കഴിയുന്നതും തീര്‍ത്തും വ്യത്യസ്തമായതുമായ ഏതാനു ഉത്പന്നങ്ങളും ഇവിടെ കാണുകയുണ്ടായി.

ആവേറിട്ട കാഴ്ചകളാണ് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലെ വേറിട്ട കാഴ്ചകള്‍!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X